സംസ്ഥാന പുരോഗതിക്ക് സഹകരണമേഖലയുടെ പങ്ക് നിസ്തുലം: മന്ത്രി വി എന്‍ വാസവന്‍
കേരളത്തിന്റെ സമസ്ത മേഖലകളെയും താങ്ങിനിര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ സാമൂഹ്യപുരോഗതിയില്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍. തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്ക് എംപ്ലോയീസ്
Read more