ഞാറക്കല്‍ സഹകരണ ബാങ്കിന്റെ പൊക്കാളി അരിയുടെ രണ്ടാംഘട്ട വിതരണം നടത്തി

എറണാകുളം ഞാറക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംഭരിച്ച പൊക്കാളി അരിയുടെ രണ്ടാംഘട്ട വിതരണം നടത്തി. സെന്റ്. മേരീസ് ചര്‍ച്ച് ഇടവക വികാരി ഫാ.ജോര്‍ജ് ആത്തപ്പിള്ളി ഭാഗ്യമാല വള്ളം

Read more

അരുണാചലില്‍ യാക്കിനെ വളര്‍ത്തുന്നവര്‍ക്ക് സഹകരണസംഘം

വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ മലമ്പശു എന്നറിയപ്പെടുന്ന യാക്കിനെ വളര്‍ത്തുന്നവര്‍ ആദ്യത്തെ സഹകരണസംഘം രൂപവത്കരിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ സഹകരണസംഘമാണിത്.

Read more

കേരള ബജറ്റ്: സഹകരണ മേഖലയ്ക്ക് 134.42 കോടി

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ വകയിരുത്തി. വനിതാ സഹകരണ സംഘങ്ങള്‍ക്ക് 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Read more

“കൂടരഞ്ഞി ബാങ്ക് നമ്മുടെ ബാങ്ക് ” പദ്ധതിക്ക് തുടക്കം കുറിച്ചു 

കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള പ്രത്യേക കര്‍മ്മ പദ്ധതിയായ “കൂടരഞ്ഞി ബാങ്ക് നമ്മുടെ ബാങ്ക്

Read more

മഹാരാഷ്ട്രയിലെ ഭവനസംഘങ്ങള്‍ക്കെതിരായ ഓണ്‍ലൈന്‍ പരാതികളില്‍ രണ്ടു മാസത്തിനകം തീര്‍പ്പുണ്ടാക്കും

ഭവനനിര്‍മാണ സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന എല്ലാ പരാതികള്‍ക്കും രണ്ടു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണമെന്നു മഹാരാഷ്ട്ര സഹകരണസംഘം രജിസ്ട്രാര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടു. ഭവനനിര്‍മാണ സഹകരണസംഘം അംഗങ്ങള്‍ക്കു

Read more

വെണ്ണല സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി സഹകരണ സമ്പാദ്യ പദ്ധതി തുടങ്ങി

വെണ്ണല സഹകരണ ബാങ്ക് വെണ്ണല ഗവ.ഹൈസ്‌ക്കൂളില്‍ കിഡ്‌സ് സഹകരണ സമ്പാദ്യ പദ്ധതി തുടങ്ങി. സഹകരണ ബാങ്കിംഗ് /ബാങ്കിംഗ് ഇതര സേവനങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്റെയും വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം

Read more

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് പ്രൈം ഡയറക്ഷനിൽ പരിശീലനം 

കോഴിക്കോട് കണ്ണൂര്‍ റോഡിലെ പ്രൈം ഡയറക്ഷനില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കുന്നു. സഹകരണ വകുപ്പില്‍ നിന്ന് അഡീഷണല്‍ രജിസ്ട്രാറായി വിരമിച്ച നൗഷാദ് അരീക്കോടിന്റെ നേതൃത്വത്തിലാണ്

Read more

എന്‍സിഡിസിയുടെ അവാര്‍ഡുകള്‍ക്ക് 15 വരെ അപേക്ഷിക്കാം

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് 2023 – ലെ പ്രവര്‍ത്തനത്തിന് എന്‍.സി.ഡി.സി നല്‍കിവരുന്ന എക്‌സ് ലെന്‍സ്, മെറിറ്റ് റീജണല്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ

Read more

ഒമ്പത് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴയിട്ടു

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് വ്യാഴാഴ്ച നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പിഴശിക്ഷ വിധിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ അര്‍ബന്‍ ബാങ്കുകള്‍ക്കാണു മൊത്തം നാലര ലക്ഷം

Read more

ഇന്ത്യന്‍ കോഫി ഹൗസിന്റ നവീകരിച്ച സെക്ഷന്‍ പ്രവര്‍ത്തനം തുടങ്ങി

നവീകരിച്ച ഇന്ത്യൻ കോഫി ഹൗസ് കോഴിക്കോട് ആരാധന നോൺ വെജിറ്റേറിയൻ സെക്ഷൻ സംഘം പ്രസിഡന്റ്‌ എൻ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി വി കെ

Read more
Latest News