നബാര്‍ഡ്‌ ഒരുലക്ഷംരൂപയുടെ ഗവേഷണപുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

ഏറ്റവും മികച്ച ഗവേഷണപ്രബന്ധത്തിനുള്ള ഒരുലക്ഷംരൂപയുടെ പ്രശസ്‌തിപത്രപുരസ്‌കാരത്തിന്‌ (സൈറ്റേഷന്‍) ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക്‌ (നബാര്‍ഡ്‌) അപേക്ഷകളും നാമനിര്‍ദേശങ്ങളും ക്ഷണിച്ചു. മൂന്നുപേര്‍ക്കാണു പുരസ്‌കാരം നല്‍കുക. കാര്‍ഷികവിപണനം, ഗ്രാമീണ ചെറുകിട-ഇടത്തരം-സൂക്ഷ്‌മസംരംഭങ്ങള്‍, കാലാവസ്ഥാപ്രതിരോധശേഷിയുള്ള കൃഷി, കാര്‍ഷികവായ്‌പ

Read more

പെന്‍ഷന്‍ ജീവന്‍രേഖ വഴിയാക്കല്‍: 4ജില്ലകളിലെ സിറ്റിങ്‌ മേയില്‍

സഹകരണപെന്‍ഷന്‍കാരുടെ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പണം ജീവന്‍രേഖ വഴിയാക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍കാരുടെ രേഖകള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡ്‌ സിറ്റിങ്ങിന്റെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ടജില്ലകളിലെ തിയതികളായി. മെയ്‌ ഏഴുമുതല്‍ 19വരെയാണു

Read more

സഹകരണ ടൂറിസംപദ്ധതികള്‍ക്ക്‌ എന്‍സിഡിസി ധനസഹായം ലഭിക്കും

ലാഡറിന്‌ ഉത്തരവാദിത്വടൂറിസംമിഷന്റെ പ്രശംസ സംഘങ്ങള്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച്‌ ഏറ്റെടുക്കണം ടൂര്‍ഫെഡ്‌ ഘടന പരിഷ്‌കരിക്കും സഹകരണസംഘങ്ങളുടെ ടൂറിസംപദ്ധതികള്‍ക്കു സാമ്പത്തികസഹായം നല്‍കാന്‍ ദേശീയസഹകരണവികസനകോര്‍പറേഷനു (എന്‍സിഡിസി) കഴിയുമെന്നു എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍

Read more

സഹകരണമേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി

സഹകരണമേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കനകക്കുന്ന്‌ കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ 25ന്റെ ഔപചാരികഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 23000ല്‍പരം സഹകരണസംഘങ്ങളുണ്ട്‌. കേരളത്തിലെ സഹകരണമേഖലയിലെ

Read more

കുട്ടികളുടെ പേരില്‍ അക്കൗണ്ടു തുടങ്ങാനുള്ള നടപടികള്‍ സുഗമമാക്കി

അമ്മമാരെ രക്ഷകര്‍ത്താക്കളാക്കി മൈനര്‍മാരായ കുട്ടികളുടെ പേരില്‍ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാനുള്ള തടസ്സം നീക്കിയും നടപടികള്‍ സുഗമമാക്കിയും റിസര്‍വ്‌ ബാങ്ക്‌ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.അമ്മമാരെ രക്ഷകര്‍ത്താക്കളാക്കി മൈനര്‍മാരുടെപേരില്‍ ബാങ്ക്‌

Read more

ബാങ്കുകള്‍ക്ക്‌ പുതിയ ഇന്റര്‍നെറ്റ്‌ ഡൊമെയ്‌ന്‍ നടപ്പാക്കുന്നു

ബാങ്കുകള്‍ക്ക്‌ .bank.in എന്ന എക്‌സ്‌ക്ലൂസീവ്‌ ഇന്റര്‍നെറ്റ്‌ ഡൊമെയ്‌ന്‍ പ്രാവര്‍ത്തികമാക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചു. ബാങ്കിങ്‌ സാങ്കേതികവിദ്യാവികസന-ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐഡിആര്‍ബിടി) വഴിയാണിതു നടപ്പാക്കുക. ഈ ഡൊമെയ്‌നിന്റെ എക്‌സ്‌ക്ലൂസീവ്‌ രജിസ്‌ട്രാറാറായിരിക്കാന്‍ കേന്ദ്ര

Read more

മിസലേനിയസ്‌ സംഘങ്ങള്‍ക്ക്‌ അപ്പെക്‌സ്‌ സ്ഥാപനം രൂപവല്‍കരിച്ച്‌ ഫണ്ട്‌ മാനേജ്‌മെന്റ്‌ സാധ്യമാക്കണം: സി.പി. ജോണ്‍

മിസലേനിയസ്‌ സംഘങ്ങള്‍ക്ക്‌ അപ്പെക്‌സ്‌ സ്ഥാപനം രൂപവല്‍കരിച്ച്‌ അതിനെ ഫണ്ട്‌ സമാഹരിക്കാന്‍ അനുവദിച്ച്‌ ആ ഫണ്ട്‌ കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തികം ലഭ്യമാക്കാന്‍ ഉയോഗിക്കാവുന്നതാണെന്ന്‌ ആസുത്രണബോര്‍ഡ്‌ മുന്‍അംഗം സി.പി. ജോണ്‍

Read more

രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ സമ്പൂര്‍ണഇ-സ്റ്റാമ്പിങ്ങില്‍

സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്കു മാറിയതായി സര്‍ക്കാര്‍ അറിയിച്ചു. അഞ്ചുലക്ഷംരൂപയ്‌ക്കുമുകളിലുള്ള മുദ്രപ്പത്രങ്ങള്‍ 2017ല്‍തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്കു മാറിയിരുന്നു. ഇപ്പോള്‍ അതിനുതാഴേക്കുള്ള മുദ്രപ്പത്രങ്ങള്‍കൂടി ഇ-സ്റ്റാമ്പിങ്ങിലേക്കു മാറി. രജിസ്‌ട്രേഷന്‍മേഖലയില്‍ ഇ-സ്റ്റാമ്പിങ്‌

Read more

സഹകരണഎക്‌സ്‌പോ: സ്‌റ്റാളുകള്‍ തുറന്നു

തിരുവനന്തപുരം കനകക്കുന്ന്‌ പാലസ്‌മൈതാനത്ത്‌ ആരംഭിച്ച സഹകരണഎക്‌സ്‌പോ 25ന്റെ ഭാഗമായുള്ള സ്‌റ്റാളുകളുടെ ഉദ്‌ഘാടനം തിങ്കളാഴ്‌ച വൈകിട്ട്‌ കേരളസഹകരണമന്ത്രി വി.എന്‍. വാസവനും ബിഹാര്‍ സഹകരണമന്ത്രി പ്രേംകുമാറുംചേര്‍ന്നു നിര്‍വഹിച്ചു. സഹകരണവകുപ്പുസെക്രട്ടറി വീണാ

Read more

സഹകരണ പുനരുദ്ധാരണനിധി നിലവില്‍വന്നു

പുനരുജ്ജീവനപദ്ധതിയുമായി അപേക്ഷിച്ചാല്‍ ധനസഹായം രണ്ടുവര്‍ഷത്തേക്കു തിരിച്ചടവിനു മോറട്ടോറിയം അഞ്ചുകൊല്ലംമുതല്‍ 10കൊല്ലംവരെ തിരിച്ചടവു കാലാവധി അര്‍ഹത നിശ്ചയിക്കാന്‍ മാനദണ്ഡസ്‌കോര്‍ നിരീക്ഷിക്കാന്‍ സംഘം,താലൂക്ക്‌,ജില്ലാ,സംസ്ഥാനതല സമിതികള്‍ പ്രതിസന്ധിയിലായ സംഘങ്ങളെ സാമ്പത്തികമായി സഹായിച്ചു

Read more
Latest News
error: Content is protected !!