റബ്ബര്സംഭരണ-വിപണനകേന്ദ്രവുമായി കോഴിക്കോട് റബ്ബര്‍ വിപണനസഹകരണസംഘം
കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി സംഭരണ-വിപണനകേന്ദ്രം തുടങ്ങി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തെ കെട്ടിടത്തിലാണിത്. സംസ്ഥാനസഹകരണറബ്ബര് വിപണനഫെഡറേഷന്‍ പ്രസിഡന്റ് പി.വി. സ്കറിയ ഉദ്ഘാടനം ചെയ്തു.
Read more