ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വര്‍ണക്കിലുക്കം സമ്മാനപദ്ധതി
കേരള സംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) പാലക്കാട് റീജിയണിനു കീഴിലുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണത്തോടനുബന്ധിച്ച് സ്വര്‍ണക്കിലുക്കം സമ്മാനപദ്ധതി നടപ്പാക്കി. ഓഗസ്റ്റ് 25ന് ആരംഭിച്ച പദ്ധതി സെപ്‌റ്റംബര്‍ അഞ്ചുവരെയുണ്ടാകും.
Read more