കുറുവങ്ങാട് കയര്‍വ്യവസായ സഹകരണ സംഘത്തില്‍ ചവിട്ടി നിര്‍മ്മാണത്തിനുളള പരിശീലനം തുടങ്ങി
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് കയര്‍വ്യവസായ സഹകരണ സംഘത്തിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് ചവിട്ടി നിര്‍മ്മാണത്തിനുളള പരിശീലനം തുടങ്ങി. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.സി.ആര്‍.എം.ഐ) ഉദ്യോഗസ്ഥരാണ് ആകര്‍ഷകമായ
Read more