കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പ് നടത്തി
മില്‍മ എറണാകുളംമേഖലായൂണിയനും പെരുമ്പടന്ന ക്ഷീരോത്പാദ ക സഹകരണസംഘവും ചേര്‍ന്നു കന്നുകാലിഇന്‍ഷുറന്‍സ്-മെഡിക്കല്‍ വന്ധ്യതാനിവാരണക്യാമ്പ് നടത്തി. മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്
Read more