കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടത്തി

സംസ്ഥാന വിഷയമായിട്ടുള്ള സഹകരണ മേഖലയില്‍ പുതിയ നിയമ നിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കണമെന്നും, ജനാധിപത്യവിരുദ്ധമായ നിയമഭേദഗതികള്‍ വരുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും ടി.എന്‍. പ്രതാപന്‍ എം.പി.

Read more

ആരോഗ്യ മേഖലയിലേയ്ക്ക് സഹകരണ സംഘങ്ങള്‍ വരണം- മന്ത്രി വി.എന്‍.വാസവന്‍

ആരോഗ്യ മേഖലയിലെ സേവന രംഗത്തേയ്ക്ക് സഹകരണ സംഘങ്ങള്‍ കടന്നുവരണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ലാഭം കൊയ്യുമ്പോള്‍ സാധാരണകാരന് ആശ്രയമായി നില്‍ക്കാന്‍ സഹകരണ ആശുപത്രികള്‍ക്കും

Read more

കളക്ഷന്‍ ഏജന്റുമാരുടെ കമ്മീഷന്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രധിഷേധാര്‍ഹം: കെ സി ഇ സി

സഹകരണ മേഖലയിലെ കളക്ഷന്‍ ഏജന്റുമാരുടെ ക്ഷേമപെന്‍ഷന്‍ വിതരണ കമ്മീഷന്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും ഒരു വര്‍ഷത്തോളമായി കുടിശ്ശികയായി കിടക്കുന്ന കമ്മീഷന്‍തുക ഉടന്‍ വിതരണം ചെയ്യണമെന്നും കേരള

Read more

സംഭരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മേഖലയില്‍ ഉത്പാദിപ്പിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിള്‍, നേന്ത്രപ്പഴം എന്നിവ സംഭരിച്ച് വിപണനം നടത്തുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രികള്‍ച്ചറല്‍

Read more

കേരള ബാങ്കിലെ പിരിച്ചുവിട്ട പാർടൈം സ്വീപ്പർമാർ നിരാഹാര സമരം നടത്തി

കേരള ബാങ്കിന്റെ തൃശൂർ ജില്ലയിലെ പിരിച്ചു വിട്ട പാർടൈം സ്വീപ്പർമാർ കേരള ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തി. ബാങ്ക് അഡ്മിനിസ്ട്രേറ്റർ പിരിച്ചു വിട്ട

Read more

കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പിച്ചു

കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ് 2020-21 തൃശൂര്‍ ജില്ലാതല അവാര്‍ഡുകള്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനം കുറ്റിക്കാട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്

Read more

ഇ.ഡി. സാബുവിന് സ്വീകരണം നല്‍കി

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.ഡി. സാബുവിന് കെ.സി.ഇ.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഡിസിസി ഓഫീസില്‍

Read more

ചേര്‍പ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് മെറിറ്റ് ഡേ നടത്തി

തൃശ്ശൂര്‍ ചേര്‍പ്പ് സഹകരണ ബാങ്കിന്റെ മെറിറ്റ് ഡേ ജില്ലാ റൂറല്‍ എസ്.പി ഐശ്വര്യ ഡോണ്‍ഗ്ര ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എന്‍. ഗോവിന്ദന്‍ കുട്ടി അധ്യക്ഷത വഹിച്ചു.

Read more

ഓണക്കിറ്റ് വിതരണം ചെയ്തു

തൃശ്ശൂര്‍ മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ ഓണ കിറ്റ് പദ്ധതിയില്‍ ചേര്‍ന്ന ക്ഷീരകര്‍ഷകര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. തൃശ്ശൂര്‍ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ്

Read more

പാപ്പിനിവട്ടം സഹകരണ ബാങ്കിനു ദേശീയ പുരസ്‌കാരം

തൃശ്ശൂര്‍ ജില്ലയിലെ പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്കുള്‍പ്പെടെ 23 സഹകരണ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര

Read more
Latest News