“കൂടരഞ്ഞി ബാങ്ക് നമ്മുടെ ബാങ്ക് ” പദ്ധതിക്ക് തുടക്കം കുറിച്ചു 

കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള പ്രത്യേക കര്‍മ്മ പദ്ധതിയായ “കൂടരഞ്ഞി ബാങ്ക് നമ്മുടെ ബാങ്ക്

Read more

വെണ്ണല സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി സഹകരണ സമ്പാദ്യ പദ്ധതി തുടങ്ങി

വെണ്ണല സഹകരണ ബാങ്ക് വെണ്ണല ഗവ.ഹൈസ്‌ക്കൂളില്‍ കിഡ്‌സ് സഹകരണ സമ്പാദ്യ പദ്ധതി തുടങ്ങി. സഹകരണ ബാങ്കിംഗ് /ബാങ്കിംഗ് ഇതര സേവനങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്റെയും വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം

Read more

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് പ്രൈം ഡയറക്ഷനിൽ പരിശീലനം 

കോഴിക്കോട് കണ്ണൂര്‍ റോഡിലെ പ്രൈം ഡയറക്ഷനില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കുന്നു. സഹകരണ വകുപ്പില്‍ നിന്ന് അഡീഷണല്‍ രജിസ്ട്രാറായി വിരമിച്ച നൗഷാദ് അരീക്കോടിന്റെ നേതൃത്വത്തിലാണ്

Read more

എന്‍സിഡിസിയുടെ അവാര്‍ഡുകള്‍ക്ക് 15 വരെ അപേക്ഷിക്കാം

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് 2023 – ലെ പ്രവര്‍ത്തനത്തിന് എന്‍.സി.ഡി.സി നല്‍കിവരുന്ന എക്‌സ് ലെന്‍സ്, മെറിറ്റ് റീജണല്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ

Read more

ഇന്ത്യന്‍ കോഫി ഹൗസിന്റ നവീകരിച്ച സെക്ഷന്‍ പ്രവര്‍ത്തനം തുടങ്ങി

നവീകരിച്ച ഇന്ത്യൻ കോഫി ഹൗസ് കോഴിക്കോട് ആരാധന നോൺ വെജിറ്റേറിയൻ സെക്ഷൻ സംഘം പ്രസിഡന്റ്‌ എൻ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി വി കെ

Read more

വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിക്ക് പുരസ്‌കാരം

ബിസിനസ്സ് ഇന്‍സൈറ്റ് മാഗസിനിന്റെ 2023 ലെ സാമൂഹ്യ സംരംഭകത്വ മികവിനുള്ള പുരസ്‌കാരം വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്ക് ലഭിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി

Read more

മടക്കിമല സഹകരണ ബാങ്കിന്റെ നവീകരിച്ച മുട്ടില്‍ ശാഖയുടെ ഉദ്ഘാടനം ഫെബ്രുവരി 13 ന്

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മുട്ടില്‍ ശാഖ ഫെബ്രുവരി 13 ന് രാവിലെ 10 30 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.

Read more

പ്രാഥമിക സഹകരണബാങ്കുകളിലെ വായ്പാ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ, സഹകരണ മേഖലയില്‍ വായ്പയുടെ പലിശ നിരക്കിലും മാറ്റം വരുത്തി. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്.

Read more

പ്രാഥമിക സംഘങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: വി ഡി സതീശന്‍

സഹകരണ മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഈ മേഖലയ്ക്ക് ഉണ്ടാകുന്ന ക്ഷീണം നമ്മുടെ ജീവിതത്തിലെ സമസ്ത മേഖലയും തകര്‍ച്ചയിലാക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു.

Read more

സഹകരണമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ കേരളത്തിനു കഴിയുന്നില്ല: അഡ്വ:വി.എസ്.ജോയ്

കേരളത്തിലെ സഹകരണ രംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റത്തെ തടയാന്‍ കേരള സര്‍ക്കാരിനും സഹകരണ വകുപ്പിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി. എസ്. ജോയ് അഭിപ്രായപ്പെട്ടു.

Read more
Latest News
error: Content is protected !!