ദേശീയതലത്തിലുള്ള കയറ്റുമതി-വിത്ത്-ജൈവ സഹകരണസംഘങ്ങളുടെ ഉദ്ഘാടനം ഈ മാസം

ദേശീയതലത്തിലുള്ള മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ കയറ്റുമതി സഹകരണസംഘത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 23 നു ഡല്‍ഹിയിലെ പുസ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണ്

Read more

ശ്രീലങ്കയിലെ പാലുല്‍പ്പാദനം കൂട്ടാന്‍ എന്‍.ഡി.ഡി.ബി.യും ജി.സി.എം.എം.എഫും സഹായിക്കും

ശ്രീലങ്കയിലെ പാലുല്‍പ്പാദനം പത്തു വര്‍ഷത്തിനകം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീലങ്ക ഇന്ത്യയിലെ ദേശീയ ക്ഷീര വികസന ബോര്‍ഡുമായും ( എന്‍.ഡി.ഡി.ബി ) അമുല്‍ ബ്രാന്‍ഡില്‍ പാലുല്‍പ്പന്നങ്ങള്‍ വിപണനം

Read more

13 അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 50.5 ലക്ഷം രൂപയുടെ പിഴ ചുമത്തി

കഴിഞ്ഞ ഒരാഴ്ചക്കിടെ റിസര്‍വ് ബാങ്ക് രാജ്യത്തെ പതിമൂന്നു അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമേല്‍ പിഴ ചുമത്തി. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സഹകരണ ബാങ്കുകള്‍ക്കെതിരെയാണു നടപടി കൈക്കൊണ്ടത്. പിഴശിക്ഷയ്ക്കു

Read more

അര്‍ബന്‍ ബാങ്കുകള്‍ക്ക് ഇനി നാലു ലക്ഷം വരെ സ്വര്‍ണവായ്പ നല്‍കാം

അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണവായ്പാ പരിധി റിസര്‍വ് ബാങ്ക് നാലു ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ഇതു രണ്ടു ലക്ഷം രൂപയാണ്. ബുള്ളറ്റ് റീപേമെന്റ് പദ്ധതിയിന്‍കീഴില്‍ വരുന്ന

Read more

പെട്രോള്‍, ഡീസല്‍ ഡീലര്‍ഷിപ്പ്: പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ഈ മാസം 17 വരെ അപേക്ഷിക്കാം

പെട്രോള്‍, ഡീസല്‍ ഡീലര്‍ഷിപ്പ് നേടാനാഗ്രഹിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം. നേരത്തേ, സെപ്റ്റംബര്‍ 27 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. ഇതാണിപ്പോള്‍ നീട്ടിയിരിക്കുന്നത്. ഡീലര്‍ഷിപ്പില്‍

Read more

സഹകരണസംഘങ്ങളില്‍ 26.16 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്ത് ഉത്തര്‍പ്രദേശ് ലക്ഷ്യം മറികടന്നു

രാജ്യത്തു സഹകരണമേഖല ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന അഞ്ചു മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാവുക എന്ന ലക്ഷ്യത്തോടെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ( PACS ) പുതുതായി അംഗങ്ങളെ ചേര്‍ക്കാനായി ഉത്തര്‍പ്രദേശിലെ

Read more

ലഖ്‌നൗ അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ലൈസന്‍സ് വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് റദ്ദാക്കി. മതിയായ മൂലധന പര്യാപ്തതയും വളര്‍ച്ചസാധ്യതയും ഇല്ലെന്നു ബോധ്യമായതിനെത്തുടര്‍ന്നാണു റിസര്‍വ് ബാങ്ക് ഈ നടപടി

Read more

98.5 ശതമാനം സഹകരണ സംഘങ്ങളും കുറ്റമറ്റരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്: മുഖ്യമന്ത്രി 

വലിയ പാത്രത്തിലെ ചോറില്‍ നിന്ന് ഒരു കറുത്ത വറ്റ് തെരഞ്ഞുകണ്ടുപിടിച്ച്, ആ ചോറാകെ മോശമാണെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചരണം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Read more

അനന്തശയനം ബാങ്കുള്‍പ്പെടെ രണ്ട് സഹകരണബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി 

മുംബൈ ആസ്ഥാനമായുള്ള മള്‍ട്ടി സ്‌റ്റേറ്റ് ഷെഡ്യൂള്‍ഡ് ബാങ്കായ ദ കാപ്പോള്‍ സഹകരണ ബാങ്കിന്റെയും തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെയും ലൈസന്‍സുകള്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. അനന്തശയനം ബാങ്കിനു

Read more

അര്‍ബന്‍ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി കുറയ്ക്കണം- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഭരണനിര്‍വഹണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി അര്‍ബന്‍ സഹകരണ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി കുറച്ചുകൊണ്ടു വരണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു. മുംബൈയില്‍ അര്‍ബന്‍ ബാങ്ക്

Read more