കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രണ്ട് അര്‍ബന്‍ ബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

കര്‍ണാടകയിലെ ശുശ്രുതി സൗഹാര്‍ദ സഹകരണ അര്‍ബന്‍ ബാങ്കിന്റെയും മഹാരാഷ്ട്രയിലെ മല്‍ക്കാപ്പൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെയും ലൈസന്‍സുകള്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. രണ്ടു ബാങ്കുകളുടെയും ബാങ്കിങ്പ്രവര്‍ത്തനം ജൂലായ് അഞ്ചോടെ

Read more

വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ സഹകരണമേഖലയുടെ പങ്കാളിത്തമുണ്ടാകണം- പ്രധാനമന്ത്രി

പുതിയ ഇന്ത്യയില്‍ സാമ്പത്തികസ്രോതസ്സിന്റെ ശക്തമായ മാധ്യമമായി സഹകരണസംഘങ്ങള്‍ മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സഹകരണമാതൃക പിന്തുടര്‍ന്നു സ്വയംപര്യാപ്തമായ ഗ്രാമങ്ങള്‍ കെട്ടിപ്പടുക്കണമെന്നും സഹകരണ സംഘങ്ങള്‍ക്കിടയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്നും

Read more

സംഘശക്തി എന്തെന്നു ലോകത്തിനു കാണിച്ചുകൊടുക്കുക- ഐ.സി.എ. പ്രസിഡന്റ്

അന്തസ്സുള്ള തൊഴില്‍, സമാധാനം, കുറഞ്ഞുവരുന്ന അസമത്വം എന്നിവയ്‌ക്കൊപ്പം കൈകോര്‍ത്തു പോകേണ്ടതാണു സാമ്പത്തികവളര്‍ച്ചയും അഭിവൃദ്ധിയുമെന്നു സഹകരണമേഖല കാണിച്ചുകൊടുക്കണമെന്നു ഐ.സി.എ. ( അന്താരാഷ്ട്ര സഹകരണസഖ്യം ) പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോ

Read more

ആന്ധ്രയില്‍ ക്രിഭ്‌കോയുടെ ബയോ എത്തനോള്‍ പ്ലാന്റിനു തറക്കല്ലിട്ടു

കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ക്രിഭ്‌കോ ) 600 കോടി രൂപ ചെലവിട്ട് ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സര്‍വേപ്പള്ളിയില്‍ നിര്‍മിക്കുന്ന ജൈവ എത്തനോള്‍ പ്ലാന്റിനു

Read more

കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഓഫ് ഇന്ത്യ: അജയ്ഭായ് പട്ടേല്‍ പുതിയ ചെയര്‍മാന്‍

കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഓഫ് ഇന്ത്യ ( സി.ഒ.ബി.ഐ – കോബി ) ചെയര്‍മാനായി ഗുജറാത്തില്‍നിന്നുള്ള പ്രമുഖ സഹകാരിയായ അജയ്ഭായ് എച്ച്. പട്ടേല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രക്കാരനായ മിലിന്ദ്

Read more

ഉത്തര്‍പ്രദേശില്‍ ക്ഷീരവികസനത്തിനു ആയിരം കോടിയുടെ പദ്ധതിക്കു തുടക്കമിട്ടു

സംസ്ഥാനത്തെ ക്ഷീരമേഖലയുടെ വികസനവും ക്ഷീരോല്‍പ്പാദനവര്‍ധനവും ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നന്ദ് ബാബ ക്ഷീര ദൗത്യം എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഗ്രാമങ്ങളില്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളിലൂടെ പാലുല്‍പ്പാദകര്‍ക്കു തങ്ങളുടെ

Read more

പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് ജൂലായ് ഒന്നിനു തുടങ്ങും

പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് ജൂലായ് 1, 2 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ജൂലായ് ഒന്നിനു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാഷണല്‍ കോ-ഓപ്പറേറ്റീവ്

Read more

പുതിയ ദേശീയ സഹകരണനയം ജൂലായില്‍ അംഗീകരിച്ചേക്കും

പുതിയ ദേശീയ സഹകരണനയം അടുത്ത മാസം അംഗീകരിക്കാനിടയുണ്ടെന്നു കേന്ദ്ര സഹകരണമന്ത്രാലയം സൂചിപ്പിച്ചു. ദേശീയ സഹകരണനയം രൂപവത്കരിക്കാന്‍ കേന്ദ്ര സഹകരണമന്ത്രാലയം നിയോഗിച്ച 47 അംഗ സമിതി കരടുരൂപം തയാറാക്കി

Read more

ഒരു ലക്ഷം കോടി രൂപ ചെലവില്‍ സഹകരണമേഖലയില്‍ സംഭരണശാലകള്‍ സ്ഥാപിക്കാന്‍ പദ്ധതി

സഹകരണമേഖലയില്‍ ലോകത്തെ ഏറ്റവും വലിയ  ഭക്ഷ്യധാന്യസംഭരണ പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്രത്തിലെ മൂന്നു മന്ത്രാലയങ്ങളാണു പദ്ധതിക്കു ചുക്കാന്‍ പിടിക്കുക. ഒരു ലക്ഷം കോടി രൂപയാണു പദ്ധതിയുടെ

Read more

മറാത്ത സഹകരണ ബാങ്കിനെ കോസ്‌മോസ് ബാങ്കില്‍ ലയിപ്പിച്ചു

2016 മുതല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്ന പുണെയിലെ മറാത്ത സഹകാരി ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ സഹകരണ ബാങ്കായ കോസ്‌മോസ് ബാങ്കില്‍ ലയിപ്പിച്ചു. ലയനം മെയ് 29

Read more
Latest News
error: Content is protected !!