മാലിന്യ മുക്ത കേരളത്തിനും സഹകരണം; വകുപ്പില്‍ നോഡല്‍ ഓഫീസറെ നിയമിച്ചു
2024 മാര്‍ച്ചോടെ കേരള സംസ്ഥാനം മാലിന്യ മുക്തമാക്കാനുള്ള സര്‍ക്കാര്‍ ദൗത്യത്തില്‍ സഹകരണ വകുപ്പും പങ്കാളിയായി. ഇതിനായി, സഹകരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു.
Read more