സംഘങ്ങള്‍ ഒന്നിക്കുമ്പോള്‍

വലിയ പാലവും നാലുവരിപ്പാതയും മാത്രമാണ് വികസനമെന്നതല്ല ഇടതുപക്ഷ കാഴ്ചപ്പാട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലെടുക്കുന്നവന്റെയും കര്‍ഷകന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതാണ് വികസനത്തിന്റെ സൂചികയായി ഇടതുപക്ഷം കാണുന്നത്. ജീവിതം ഒരു

Read more

ആദായനികുതി വകുപ്പ് വ്യവഹാരപ്രിയരാവരുത്

ഒരു പഞ്ചായത്ത് ഭരണത്തിന് കീഴില്‍ ഒരു സ്കൂളും ഒരു സഹകരണ സംഘവും. നല്ലനാടിന് അടിസ്ഥാനമായി വേണ്ടത് ഇതാണെന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ കാഴ്ചപ്പാട്. ജനകീയമായ ഇടപെടലും ജനപക്ഷ സാമ്പത്തിക

Read more

പ്രളയവും പ്രളയശേഷവും

വ്യവസായ വിപ്ലവത്തിനു ശേഷമാണ് ലോകത്താകെ സഹകരണ പ്രസ്ഥാനം ശക്തമായത്. കര്‍ഷകരും ചെറുകിട ഉല്‍പാദകരും ചിതറിത്തെറിച്ചുപോയ കാലമായിരുന്നു അത്. അവര്‍ക്ക് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. മൂലധനത്തിന്‍റെ മത്സരത്തോടെ ഏറ്റുമുട്ടാന്‍

Read more

മില്‍മയും മാറണം, അമൂലിനെപ്പോലെ

മില്‍മയെന്നാല്‍ ഒരു വിളിപ്പേരിനപ്പുറം ഉള്ളിലുറയ്ക്കുന്ന വികാരമാണ്. അസംഘടിതരായ ക്ഷീരകര്‍ഷകര്‍ക്ക് ആശ്രയവും അത്താണിയുമാവാന്‍ പിറവികൊണ്ട സഹകരണ സ്ഥാപനം. ഗുജറാത്തിലെ ആനന്ദില്‍ ഇന്ത്യയ്ക്ക് മാതൃകയായ അമൂല്‍ എന്ന ക്ഷീരകര്‍ഷക കൂട്ടായ്മ

Read more

സഹകരണ ജനാധിപത്യം വെറുംവാക്കല്ല

എല്ലാവര്‍ക്കും തുല്യനീതിയും തുല്യാവകാശവും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഒരാള്‍ക്ക് ഒരു വോട്ട് എന്ന ക്രമീകരണം സഹകരണ സംഘങ്ങളില്‍ നടപ്പാക്കിയത്. പണത്തിന്‍റെ മൂല്യം നോക്കി വോട്ടവകാശമില്ലാതാക്കിയത് ജനകീയ പരിഗണനയ്ക്കാണ്. അത്

Read more

കേരളബാങ്കിലൂടെ കുരുക്കു വീഴരുത്

കേരളബാങ്കിന്‍റെ വരവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. സഹകരണമേഖലയാകെ ആശങ്കയോടെയും പ്രതീക്ഷയോടെയും അത് കാത്തിരിക്കുകയുമാണ്. ഓണസമ്മാനമായി കേരളബാങ്കുണ്ടാകുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതിനുള്ള വഴിയൊരുക്കാന്‍ തീവ്രശ്രമവും നടക്കുകയാണ്. പക്ഷേ, റിസര്‍വ്

Read more

ജനകീയമെന്നാല്‍ സുതാര്യവും കൂടിയാണ്

ചേര്‍ത്തുവെക്കുന്ന നാണയത്തുട്ടുകളാണ് സഹകരണ സ്ഥാപനങ്ങളുടെ മൂലധനം. അത് നിക്ഷേപമായാലും ഓഹരിയായാലും. പരസ്പരം അറിഞ്ഞും ബോധ്യപ്പെടുത്തിയും കൂട്ടായ തീരുമാനങ്ങളെടുത്തുമാണ് ഓരോ സംഘവും പ്രവര്‍ത്തിക്കുന്നതും വളരുന്നതും. ഓരോ സംഘത്തിന്‍റെയും പരിധിയിലെ

Read more

കേരളബാങ്കിനായി ഇനി വേണ്ടത് ജാഗ്രത

കേരളബാങ്ക് രൂപവത്കരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതേക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ജീവനക്കാരുടെ പുനര്‍വിന്യാസം, ജില്ലാബാങ്കുകളുടെ സേവനങ്ങള്‍ തടസ്സപ്പെടുമോയെന്ന ആശങ്ക, പ്രാഥമിക സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന

Read more

വിശ്വാസം, സഹകരണത്തിന്‍റെ കരുത്ത്

അനുഭവങ്ങളാണ് സഹകരണ പ്രസ്ഥാനത്തിന് വഴിയും വഴിവെളിച്ചവുമായിട്ടുള്ളത്. ഐക്യനാണയ സംഘത്തില്‍ തുടങ്ങി ഐ.ടി. സ്ഥാപനങ്ങളിലേക്കുവരെ എത്തിപ്പിടിക്കാന്‍ സഹകരണ കൂട്ടായ്മക്ക് കഴിഞ്ഞത് അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടതുകൊണ്ടാണ്. ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടാതെ

Read more

തിരുത്താനാകാം തളര്‍ത്താനാകരുത്

നാട്ടു കൂട്ടായ്മയുടെ ഭാഗമാണ് ഓരോ സഹകരണസംഘവും. അതിനെ പണമിടപാടിന്‍റെ മാത്രം കേന്ദ്രമായി കരുതാനാവില്ല. അവിടത്തെ നിക്ഷേപങ്ങളില്‍ കര്‍ഷകന്‍റെ വിഹിതമുണ്ട്. കൂലിപ്പണിക്കാരന്‍റെ ഓഹരിയുണ്ട്. ജീവനക്കാരന്‍റെ റിട്ടയര്‍മെന്‍റ് ആനുകൂല്യമുണ്ട്. ഉദ്യോഗസ്ഥരുടെ

Read more