വായ്പാ സംഘങ്ങള്‍ക്ക് കേന്ദ്രീകൃത നിയന്ത്രണ അതോറിറ്റി
സഹകരണ വായ്പാ സംഘങ്ങളെ മൊത്തത്തില്‍ നിയന്ത്രിക്കാനും നയിക്കാനും പ്രത്യേകം ഏജന്‍സി കേന്ദ്രതലത്തില്‍ കൊണ്ടുവരാനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു. അതായത്, റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത വായ്പാ സഹകരണ സംഘങ്ങളെ
Read more