സ്‌റ്റൈലായി തിരിച്ചുവന്ന ബ്യൂട്ടീഷ്യന്‍സ് സഹകരണ സംഘം
അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ നിരക്കില്‍ ബ്യൂട്ടിപാര്‍ലര്‍ ഉപകരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും കിട്ടുന്ന മൊത്തവ്യാപാര സ്റ്റോറുകളും റീട്ടെയില്‍ സ്റ്റോറുകളും ആരംഭിക്കുക എന്നതാണു കോഴിക്കോട്ടെ ബ്യൂട്ടീഷ്യന്മാരുടെ ക്ഷേമ സഹകരണ സംഘത്തിന്റെ
Read more