ഡിജിറ്റല്‍ ഇക്കോണമിയിലെ കറുപ്പും വെളുപ്പും
നിരീക്ഷകന്‍ ഡിജിറ്റലൈസേഷന്‍ വ്യാപിക്കുന്നതിനനുസരിച്ച് സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ച കാണുന്നില്ല. ഭരണാധികാരികള്‍ സമ്മതിക്കുന്നില്ലെങ്കിലും സാമ്പത്തികമാന്ദ്യം രാജ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പണം ചെലവാക്കുന്ന രീതിയാണിപ്പോള്‍ ജനങ്ങള്‍
Read more