ബക്രീദ് അവധി 7ന് ആറിന് പ്രവൃത്തിദിനം

Moonamvazhi

ബക്രീദ് പ്രമാണിച്ച് സഹകരണസ്റ്റാപനങ്ങൾക്ക് ജൂൺ 6വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി ജൂൺ 7ശനിയാഴ്ചയിലേക്ക് മാറ്റി. സംസ്ഥാനത്തു ബക്രീദ് ജൂൺ എഴിനു ആഘോഷിക്കുന്നതിനാലാണിത്. നേഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിന്റ പരിധിയിൽ പെടാത്തതും സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ ഉള്ളതുമായ എല്ലാ സഹകരണസ്ഥാപനങ്ങൾക്കും അതിനാൽ ജൂൺ 6 പ്രവൃത്തിദിനവും ജൂൺ 7 അവധിയും ആയിരിക്കുമെന്ന് സഹകരണസംഘം രജിസ്ട്രാർ ഡോക്ടർ ഡി സജിത്ത് ബാബു അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 406 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!