യു. എൽ. സി. സി.എസിന്റെ ഇന്റർ ലോക് ടൈൽസ് യൂണിറ്റിന് പുരസ്ക്കാരം
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള സർക്കാർ പുരസ്കാരം ലഭിച്ചു. കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ്
Read more