കേരളബാങ്ക് എഫ്‌പിഒകള്‍ക്കു ഗ്രാന്റ് വിതരണം ചെയ്‌തു
കേരളബാങ്ക് കര്‍ഷകഉല്‍പാദകസംഘങ്ങള്‍ക്ക് (എഫപിഒ) 54ലക്ഷംരൂപ ഗ്രാന്റ് വിതരണം ചെയ്‌തു. കൊല്ലം ജില്ലയിലെ ചിതറ സര്‍വീസ് സഹകരണബാങ്ക് അങ്കണത്തില്‍ വിതരണത്തിന്റെ സംസ്ഥാനതലഉദ്‌ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാന്‍ നിര്‍വഹിച്ചു. മന്ത്രി
Read more