മില്‍മക്യാഷ്‌കൗണ്ടര്‍ കരാര്‍ പട്ടത്താനം ബാങ്കിന്
കൊല്ലം പട്ടത്താനം സര്‍വീസ് സഹകരണബാങ്കിനു തേവള്ളി മില്‍മ ക്യാഷ് കൗണ്ടര്‍ കരാര്‍ ലഭിച്ചു. കൊല്ലംജില്ലയിലെ 1800 ഓളം ഏജന്റുമാരും അഞ്ഞൂറോളം ഫ്രാഞ്ചൈസികളും ബന്ധപ്പെടുന്ന കൗണ്ടറാണിത്. സംസ്ഥാനത്ത് അപൂര്‍വമായാണു
Read more