അര്‍ബന്‍ബാങ്കുകളുടെ ഓഹരിവില്‍പന: ഡി.പി. പ്രസിദ്ധീകരിച്ചു

അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു മൂലധനം സമാഹരിക്കാന്‍ പബ്ലിക്‌ ഇഷ്യൂ അടക്കമുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും അടങ്ങിയ സംവാദരേഖ (ഡിസ്‌കഷന്‍ പേപ്പര്‍ – ഡി.പി) റിസര്‍വ്‌ ബാങ്ക്‌ വെബ്‌സൈറ്റില്‍

Read more

ജിഎസ്‌ടി:ഐഎംഎ കേസിലെ വിധി സംഘങ്ങള്‍ക്കും ഗുണമായേക്കുമെന്നു പ്രതീക്ഷ

ജിഎസ്‌ടിക്കാര്യത്തില്‍ ഐഎംഎ കേസിലെ വിധി സഹകരണസ്ഥാപനങ്ങള്‍ക്കു സഹായകമായേക്കുമെന്നു പ്രതീക്ഷ. കേന്ദ്ര,കേരള ജിഎസ്‌ടി നിയമങ്ങളിലെ നാലു വകുപ്പുകളും അവയുടെ വിശദീകരണവും ഭരണഘടനാവിരുദ്ധമാണെന്നും അസാധുവാണെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി ഐഎംഎക്കു 2017മുതല്‍

Read more

ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ ഫാര്‍മസിവിഭാഗം ഒഴിവുകള്‍

മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്‌മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഫാര്‍മസി ഇന്‍ചാര്‍ജിന്റെയും ഫാര്‍മസിസ്റ്റിന്റെയും ഫാര്‍മസി സെയില്‍സ്‌ അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്‌. എട്ടുവര്‍ഷമെങ്കിലും ആശുപത്രിപ്രവര്‍ത്തനപരിചയമുള്ളവര്‍ക്കു ഫാര്‍മസി ഇന്‍ചാര്‍ജിന്റെ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. സാധുവായ

Read more

ഡയറിമേഖലയില്‍ കേന്ദ്രം മൂന്നു മള്‍ട്ടിസ്‌റ്റേറ്റ്‌ സംഘങ്ങള്‍ സ്ഥാപിക്കും

ഡയറിമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നു മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ രൂപവല്‍ക്കരിക്കും. കാലിത്തീറ്റ ഉല്‍പാദനം, രോഗനിയന്ത്രണം, കൃത്രിമബീജസങ്കലനം എന്നിവയ്‌ക്കുള്ളതായിരിക്കും ആദ്യസംഘം. ചാണകവും അതുകൊണ്ടുള്ള ഉല്‍പന്നങ്ങളും കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള മാതൃകകള്‍

Read more

സഹകരണഅവാര്‍ഡുകള്‍ക്കും റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരത്തിനും അപേക്ഷിക്കാം

മികച്ച പ്രവര്‍ത്തനം നടത്തുന്ന സഹകരണസംഘങ്ങള്‍ക്കു നല്‍കുന്ന പുരസ്‌കാരത്തിനും മികച്ച സഹകാരിക്കുള്ള റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ്‌ സംഘങ്ങള്‍ക്കുള്ള അവാര്‍ഡിനു പരിഗണിക്കുക. അര്‍ബന്‍

Read more

ഇമ്പിച്ചിബാവ സഹകരകരണ ആശുപത്രിയില്‍ ഒഴിവുകള്‍

മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്‌മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ സീനിയര്‍ ഇലക്ട്രീഷ്യന്റെയും സീനിയര്‍ പ്ലമ്പറുടെയും എസ്‌ടിപി ഓപ്പറേറ്ററുടെയും എച്ച്‌വിഎസി ടെക്‌നീഷ്യന്റെയും ഒഴിവുണ്ട്‌. ബി.ടെക്കോ ഡിപ്ലോമയോ ഉള്ളവരും മൂന്നുവര്‍ഷത്തെ ആശുപത്രിപരിചയവുമുള്ളവരുമായവര്‍ക്ക്‌

Read more

കേന്ദ്രഓണ്‍ലൈന്‍ ടാക്‌സിസഹകരണസംരംഭം: സാങ്കേതികവിദ്യാപങ്കാളിത്തത്തിനു പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

ഓണ്‍ലൈന്‍ യാത്രാസേവനസംരംഭങ്ങളായ ഊബറിന്റെയും ഒലെയുടെയുമൊക്കെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സിസഹകരണസംരംഭത്തിന്റെ (സഹകാര്‍ ടാക്‌സി) സാങ്കേതികവിദ്യാപങ്കാളിത്തത്തിനുള്ള പ്രൊപ്പോസലുകള്‍ (റിക്വസ്‌റ്റ്‌ ഫോര്‍ പ്രൊപ്പോസല്‍ – ആര്‍എഫ്‌പി) ക്ഷണിച്ചു. ദേശീയസഹകരണവികസനകോര്‍പറേഷന്‍

Read more

സഹകരണവീക്ഷണം നിക്ഷേപഗ്യാരന്റി ഫണ്ട്‌ മാറ്റങ്ങളെ പറ്റി 23നു വെബി നാർ നടത്തും

നിക്ഷേപഗ്യാരണ്ടി ഫണ്ട് സംബന്ധിച്ച ഭേദഗതികളെക്കുറിച്ച് സഹകരണവീക്ഷണം കൂട്ടായ്മ മെയ് 23 വെള്ളിയാഴ്ച വൈകിട്ട് എഴിനു വെബിനാർ നടത്തും. സഹകരണ വീക്ഷണത്തിന്റെ ഗൂഗിൾ പ്ലാറ്റുഫോമിൽ നടത്തുന്ന വെബിനാറിൽ നിക്ഷേപ

Read more

ജിഎസ്‌ടി നിര്‍ദേശം; ടീംലീഡര്‍മാര്‍ ഉറപ്പാക്കണം

സഹകരണസംഘങ്ങളുടെ ഓഡിറ്റ്‌ മാട്രിക്‌സില്‍ ജിഎസ്‌ടിക്കാര്യം ചോദിക്കുകയും തൃപ്‌തികരമായ മറുപടി കിട്ടിയില്ലെങ്കില്‍ ന്യൂനതാസംഗ്രഹത്തില്‍ ചേര്‍ക്കണമെന്നുമുള്ള സഹകരണഓഡിറ്റ്‌ ഡയറക്ടരുടെ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്നു ടീംലീഡര്‍മാര്‍ ഉറപ്പാക്കണമെന്നു സഹകരണഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍

Read more

യു.എല്‍.സി.സി.എസില്‍ സ്റ്റൈപ്പന്റോടെ പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു;100%പ്ലേസ്‌മെന്റ്‌ വാഗ്‌ദാനം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തില്‍ (യുഎല്‍സിസിഎസ്‌) സ്‌റ്റൈപ്പന്റോടെ ഒരുവര്‍ഷത്തെ സാങ്കേതികവിദ്യാപരിശീലനത്തിന്‌ അപേക്ഷക്ഷണിച്ചു. ബില്‍ഡിങ്‌ ടെക്‌നീഷ്യന്‍ (അസിസ്റ്റന്റ്‌ റൂറല്‍ മേസണ്‍), റോഡ്‌ ടെക്‌നീഷ്യന്‍ (അസിസ്‌റ്റന്റ്‌ പേവ്‌മെന്റ്‌ ലേയര്‍) തസ്‌തികകള്‍ക്ക്‌

Read more
error: Content is protected !!