തുടര്‍ച്ചയായി മൂന്നിലേറെ പ്രാവശ്യം ഭരണസമിതിയംഗമാകാനുള്ള മല്‍സരം: വിശദവിവരം ഹാജരാക്കണം: ഹൈക്കോടതി

മൂന്നുപ്രാവശ്യം തുടര്‍ച്ചയായി വായ്‌പാസഹകരണസംഘംഭരണസമിതിയംഗമായശേഷം വീണ്ടും മല്‍സരിച്ചതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പുവിവരങ്ങള്‍ തിരഞ്ഞെടുപ്പു അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൂന്നുതവണയിലേറെ ഇടവേളയില്ലാതെ ഭരണസമിതിയംഗമാകുന്നതു വിലക്കിയ സഹകരണനിയമഭേദഗതി റദ്ദാക്കിയ സിംഗിള്‍ബെഞ്ച്‌ വിധിക്കെതിരായ സര്‍ക്കാരിന്റെ

Read more

ത്രുഭുവന്‍ സഹകരണസര്‍വകലാശാലാബില്‍ ലോക്‌സഭ പാസ്സാക്കി

ത്രിഭുവന്‍ ദേശീയ സഹകരണ സര്‍വകലാശാലാബില്‍ ലോക്‌സഭ പാസ്സാക്കി. സഹകരണബാങ്കുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നു ബില്ലിന്റെ ചര്‍ച്ചയില്‍ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ അറിയിച്ചു.

Read more

കേരളബാങ്ക്‌ ക്ലര്‍ക്ക്‌/കാഷ്യര്‍ സാധ്യതാപ്പട്ടിക പ്രസിദ്ധീകരിച്ചു

കേരളബാങ്കില്‍ പാര്‍ട്‌ 1 പൊതുവിഭാഗം ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 063/2024) 23-10-24ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കുലിസ്‌റ്റില്‍ ഉള്‍പ്പെടാവുന്നവരുടെ സാധ്യതാപ്പട്ടിക പബ്ലിക്‌ സര്‍വീസ്‌

Read more

സഹകരണ എക്‌സ്‌പോ ഏപ്രിൽ 21മുതൽ

സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ

Read more

സഹകരണസ്ഥാപനങ്ങളിലെ 174 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും 174 ഒഴിവുകളിലേക്ക്‌ സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. തപാലില്‍ സ്വീകരിക്കില്ല. സെക്രട്ടറിയുടെ ഒരൊഴിവും (കാറ്റഗറി നമ്പര്‍ (6/2025), അസിസ്റ്റന്റ്‌ സെക്രട്ടറിയുടെ നാലൊഴിവും

Read more

കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലും തിരഞ്ഞെടുപ്പ്‌ അതോറിട്ടിയിലുമായി 10 കണ്‍സള്‍ട്ടന്റ്‌ ഒഴിവുകള്‍

വിവിധതസ്‌തികളില്‍ 10 കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകളിലേക്കു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ അപേക്ഷ ക്ഷണിച്ചു. ജോയിന്റ്‌ രജിസ്‌ട്രാര്‍ (പേ ലെവല്‍ -12), ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (പേ ലെവല്‍ -11), അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (പേ

Read more

ഓഡിറ്റ് : ജി.എസ്.ടി. റിട്ടേൺ സമയത്ത് കൊടുത്തോ എന്നും നോക്കണം 

സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഓഡിറ്റ് നടത്തുമ്പോൾ യഥാസമയം ജി എസ് ടി റിട്ടേൺ കൊടുത്തിട്ടുണ്ടോ എന്നും നോക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ സർക്കുലർ നൽകി.യൂണിറ്റ് ഇൻസ്‌പെക്ടർമാർ ഇതു പരിശോധിച്ചു വിവരം

Read more

നിക്ഷേപഗ്യാരന്റിഫണ്ട്‌ ബോര്‍ഡ്‌:അംഗത്വം പുതുക്കേണ്ടത്‌ ഓണ്‍ലൈനായി

കേരളസഹകരണനിക്ഷേപഗ്യാരന്റിഫണ്ട്‌ ബോര്‍ഡില്‍ അംഗത്വമെടുത്ത സഹകരണസംഘങ്ങള്‍ 2024-25വര്‍ഷംമുതല്‍ അംഗത്വം പുതുക്കേണ്ടതു ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ (www.keralaco-opdgfb.org) ഓണ്‍ലൈന്‍ വഴിയാണെന്നുബോര്‍ഡ്‌ സെക്രട്ടറി-ട്രഷറര്‍ അറിയിച്ചു. അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. പുതുക്കാന്‍ അടയ്‌ക്കേണ്ട ഗ്യാരന്റിവിഹിതം

Read more

സഹകരണവീക്ഷണത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്‌ 26ന്‌

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ മാര്‍ച്ച്‌ 26 ബുധനാഴ്‌ച വൈകിട്ട്‌ 7.15ന്‌ കൂട്ടായ്‌മയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ COOPKERALA യില്‍ ആര്‍ ആന്റ്‌ ഡി മുതല്‍ ബാലന്‍സ്‌ ഷീറ്റ്‌ വരെ

Read more

കേരളബാങ്കിന്‌ 8.10%മുതല്‍ 8.85%വരെ പലിശയുള്ള 400ദിന പ്രത്യേക നിക്ഷേപപദ്ധതി

കേരളബാങ്ക്‌ നിലവിലുള്ള സ്ഥിരനിക്ഷേപസ്‌കീമുകള്‍ക്കുപുറമെ പുതിയൊരു നിക്ഷേപപദ്ധതികൂടി തുടങ്ങി. 400ദിവസത്തേക്കുള്ള വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്ക്‌ 8.10%മുതല്‍ 8.85 %വരെ പലിശലഭിക്കുന്ന പദ്ധതിയാണിത്‌. മാര്‍ച്ച്‌ 21മുതല്‍ ഏപ്രില്‍മൂന്നുവരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കുമാത്രമാണ്‌ ഈ

Read more
Latest News
error: Content is protected !!