നബാർഡിൽ സഹകരണ വികസന ഓഫീസർ ഒഴിവുകൾ

ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്‌)ലക്‌നോവിലെ ഗ്രാമവികസനബാങ്കേഴ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ബേര്‍ഡ്‌്‌)സഹകരണവികസനഓഫീസര്‍മാരുടെ (കോഓപ്പറേറ്റീവ്‌ ഡവലപ്‌മെന്റ്‌ ഓഫീസേഴ്‌സ്‌ – സി.ഡി.ഒ) ഒഴിവുകളുണ്ട്‌. ജൂലൈ 12നകം അപേക്ഷിക്കണം. ബേര്‍ഡിന്റെ സഹകരണസ്ഥാപനങ്ങള്‍ക്കായുള്ള പ്രൊഫഷണല്‍ മികവിന്റെ കേന്ദ്രത്തിലാണ്‌ (സെന്റര്‍

Read more

6 സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരായി; 13സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ആലപ്പുഴജില്ലയില്‍ നാലും മലപ്പുറം ജില്ലയില്‍ രണ്ടും ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമായ ആറു സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു വിവിധ ജില്ലകളിലായി 13 സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്‌. തിരുവനന്തപുരം

Read more

ഓണ്‍ലൈന്‍ ടാക്‌സിസഹകരണസംഘത്തില്‍ ഒഴിവുകള്‍

ഊബറിന്റെയും ഒലെയുടെയും മാതൃകയില്‍ ആപ്പ്‌ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന യാത്രാസേവനപദ്ധതി സഹകരണമേഖലയില്‍ ടാക്‌സിഡ്രൈവര്‍മാര്‍ക്കായി നടപ്പാക്കുന്നതിനായി കേന്ദ്രസഹകരണമന്ത്രാലയം മുന്‍കൈയെടുത്തു നടപ്പാക്കുന്ന സഹകാര്‍ ടാക്‌സി കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ

Read more

ഐസിഎ വര്‍ക്കിങ്‌ ഗ്രൂപ്പില്‍ മലയാളിസഹകാരിക്ക്‌ അംഗത്വം

അന്താരാഷ്ട്രസഹകരണദിനാചരണവേളയില്‍ ഒരു മലയാളിക്ക്‌ ലോകസഹകരണപ്രസ്ഥാനത്തിന്റെ അംഗീകാരം. അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ (ഐസിഎ) സഹകരണസാംസ്‌കാരികപൈതൃക വര്‍ക്കിങ്‌ഗ്രൂപ്പ്‌ അംഗമായി മലയാളിയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്റെ (യുഎല്‍സിസിഎസ്‌) ചീഫ്‌ പ്രോജക്ട്‌ കോഓര്‍ഡിനേറ്ററും യുഎല്‍

Read more

കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ 16 ഒഴിവുകള്‍

കേന്ദ്ര സഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ 16 തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എല്ലാം ഡെപ്യൂട്ടേഷന്‍ നിയമനങ്ങളാണ്‌. അഡീഷണല്‍ രജിസ്‌ട്രാറുടെ രണ്ടും ജോയിന്റ്‌ രജിസ്‌ട്രാറുടെയും സീനിയര്‍ സഹകരണഓഫീസറുടെയും അഞ്ചുവീതവും ഡെപ്യൂട്ടി രജിസ്‌ട്രാറുടെ

Read more

ത്രിഭുവന്‍ ദേശീയ സഹകരണസര്‍വകലാശാലയ്‌ക്കു ശിലാസ്ഥാപനം

അന്താരാഷ്ട്രസഹകരണദിനാഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ ആനന്ദില്‍ ത്രിഭുവന്‍ ദേശീയസഹകരണസര്‍വകലാശാലാമന്ദിരത്തിനു ശനിയാഴ്‌ച കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി ശിലാസ്ഥാപനം നടത്തി. ദേശീയസഹകരണകയറ്റുമതിസംഘവും ദേശീയസഹകരണജൈവസംഘവും പോലുള്ള സഹകരണസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യസംഭരണശൃംഖല

Read more

ത്രിഭുവന്‍ സഹകരണ സര്‍വകലാശാല എംബിഎ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

ഗുജറാത്ത്‌ ആനന്ദിലെ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഇര്‍മ) കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകകാരി യൂണിവേഴ്‌സിറ്റി എംബിഎ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. അഗ്രിബിസിനസ്‌ മാനേജ്‌മെന്റ്‌, സഹകരണമാനേജ്‌മെന്റ്‌, സഹകരണബാങ്കിങ്ങും ഫിനാന്‍സും

Read more

ജിഎസ്‌ടിയും ആദായനികുതിയും സഹകരണാനുകൂലമായി മാറ്റണം: മന്ത്രി വാസവന്‍

മോട്ടോര്‍ വാഹനനിയമവും മാറ്റണം സംഘങ്ങളുടെ പുതിയ ക്ലാസിഫിക്കേഷന്‍ ഉടന്‍ കേപ്‌ 4 നഴ്‌സിങ്‌ കോളേജ്‌ കൂടി തുടങ്ങും ജിഎസ്‌ടി നിയമങ്ങളിലും ആദായനികുതി നിയമങ്ങളിലും സഹകരണസ്ഥാപനങ്ങള്‍ക്കനുകൂലമായ ഭേദഗതികള്‍ കൊണ്ടുവരണമെന്ന്‌

Read more

കേരളബാങ്കു പലിശ കുറച്ചതുമൂലമുള്ള പ്രശ്‌നം പലിശനിര്‍ണയസമിതി പരിഹരിക്കും: മന്ത്രി വാസവന്‍

സഹകരണഅവാര്‍ഡുകള്‍ പ്രഖ്യാപിച്ചു പി.എ. ഉമ്മറിനു റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരം ഊരാളുങ്കലിനും എന്‍.എസ്‌. ആശുപത്രിക്കും ദിനപുരസ്‌കാരം കേരളബാങ്ക്‌ പലിശനിരക്കു കുറച്ചതുമൂലം പ്രാഥമികസഹകരണസംഘങ്ങള്‍ക്കു കൂടിയ പലിശക്കു നിക്ഷപം സ്വീകരിച്ചു കുറഞ്ഞ

Read more

ലോകസഹകരണോല്‍സവം മാഞ്ചസ്‌റ്ററില്‍

അന്താരാഷ്ട്രസഹകരണദിനാഘോഷത്തോടനുബന്ധിച്ചു നൂറില്‍പരം രാജ്യങ്ങളില്‍നിന്നായി സഹകരണമേഖലയിലെ 600ല്‍പരം പ്രമുഖര്‍ ജൂലൈ അഞ്ചിനു യുകെയില്‍ ലോകസഹകരണപ്രസ്ഥാനത്തിന്റെ കളിത്തൊട്ടിലായ മാഞ്ചസ്റ്ററില്‍ സംഗമിക്കും. അന്താരാഷ്ടച്രസഹകരണസഖ്യത്തിന്റെ (ഐസ്‌എ) ബോര്‍ഡ്‌ യോഗവും അസാധാരണപൊതുയോഗവും ചേരുന്നതിനോടനുബന്ധിച്ചു ജൂലൈ

Read more
error: Content is protected !!