യുഎല്‍സിസിഎസില്‍ സ്റ്റൈപ്പന്റോടെ പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു;100%പ്ലേസ്‌മെന്റ്‌ വാഗ്‌ദാനം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തില്‍ (യുഎല്‍സിസിഎസ്‌) സ്‌റ്റൈപ്പന്റോടെ ഒരുവര്‍ഷത്തെ സാങ്കേതികവിദ്യാപരിശീലനത്തിന്‌ അപേക്ഷക്ഷണിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു യുഎല്‍സിസിഎസ്‌ തന്നെ നിയമനം ഉറപ്പാക്കും. കെട്ടിടം, റോഡ്‌, പാലം നിര്‍മാണങ്ങളുടെ

Read more

അവസാനതിയതി നീട്ടി

പരീക്ഷാബോര്‍ഡ്‌ മാര്‍ച്ച്‌ 25നു വിജ്ഞാപനം ചെയ്‌ത വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും തസ്‌തികകളിലേക്ക്‌ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മെയ്‌ 10 വരെ നീട്ടി. കാറ്റഗറി നമ്പര്‍ 6/2025 സെക്രട്ടറി,

Read more

സ്ഥാനക്കയറ്റം: മെയ്‌ 25നു പരീക്ഷ

സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റനിയമനത്തിനു സഹകരണപരീക്ഷാബോര്‍ഡ്‌ ഓര്‍ച്ച്‌ ഒന്നിലെ വിജ്ഞാപനപ്രകാരമുള്ള സ്‌ട്രീമിലേക്ക്‌ (സ്‌ട്രീം I, II, IV) മെയ്‌ 25 ഞായറാഴ്‌ച്‌ ഒ.എം.ആര്‍. പരീക്ഷ നടത്തും. ഒരുമാര്‍ക്കിന്റെ 100

Read more

കോമണ്‍ സോഫ്‌റ്റുവെയറിനു പകരം യൂണിഫോം സോഫ്‌റ്റുവെയര്‍ വരും

സംഘങ്ങളെ മൂന്നായി ബാന്റ്‌ ചെയ്യും പ്രസിഡന്റുമാരെയും ഓഡിറ്റ്‌ പ്രക്രിയയുടെ ഭാഗമാക്കും ഒറ്റ ബട്ടണില്‍ പ്രതിദിനസാമ്പത്തികഓഡിറ്റ്‌ ലഭിക്കും ആര്‍ടിജിഎസിനുംമറ്റു സ്വകാര്യബാങ്കിനെ ആശ്രയിക്കേണ്ടിവരില്ല ദേശീയതലത്തിലുള്ള കോമണ്‍ സോഫ്‌റ്റുവെയറിനുപകരം കേരളത്തില്‍ സഹകരണസംഘങ്ങളില്‍

Read more

പരമ്പരാഗത വ്യവസായങ്ങള്‍ക്ക്‌ ഏറ്റവും ഉചിതം സഹകരണപ്രസ്ഥാനം:മന്ത്രി ചിഞ്ചുറാണി

തൊഴിലാളികള്‍ക്കു വായ്‌പയും സാങ്കേതികവിദ്യയും വിപണിയും പ്രദാനം ചെയ്യുന്ന സഹകരണമേഖലയാണു പരമ്പരാഗതവ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന്‌ ഏറ്റവും ഉതകുക എന്നു മൃഗസംരക്ഷണവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന്‌ കൊട്ടാരമൈതാനത്ത്‌ സഹകരണഎക്‌സ്‌പോ

Read more

നവവൈജ്ഞാനികസമൂഹസൃഷ്ടിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രധാനം:മന്ത്രി ബിന്ദു

കേരളസഹകരണമേഖല നല്‍കുന്ന വായ്‌പ നാസയുടെ റോക്കറ്റ്‌ ഗവേഷണബജറ്റിനു തുല്യം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സഹകരണതത്വങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ ഉതകും അങ്ങാടി ആപ്പ്‌ ഗുണവും ലാഭവും ന്യായവിലയും ഉറപ്പാക്കും കേരളവികസനമാതൃകയെ

Read more

ലാഡര്‍ സഹകരണമാതൃകയില്‍ താല്‍പര്യവുമായി തെലങ്കാന; വിദഗ്‌ധസംഘം സന്ദര്‍ശനം നടത്തും

സഹകരണമേഖലയില്‍ പഞ്ചനക്ഷത്രഹോട്ടലും പാര്‍പ്പിടസമുച്ചയങ്ങളും മള്‍ട്ടിപ്ലക്‌സുകളും നിര്‍മിച്ചു ശ്രദ്ധ നേടിയ കേരള ലാന്റ്‌റിഫോംസ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ (ലാഡര്‍) സഹകരണപ്രവര്‍ത്തനമാതൃക പഠനവിധേയമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ തെലങ്കാന. തെലങ്കാന

Read more

മള്‍ട്ടിസ്‌റ്റേറ്റ്‌ സംഘനിയമത്തിന്റെ പിന്‍ബലത്തില്‍ സഹകരണമേഖലയില്‍ കേന്ദ്രം കടന്നുകയറുന്നു: മന്ത്രി രാജന്‍

മള്‍ട്ടിസ്‌റ്റേറ്റ്‌സഹകരണസംഘംനിയമത്തിന്റെ വ്യവസ്ഥകളുടെ മറപറ്റി സംസ്ഥാനങ്ങളില്‍ വ്യാപകമായി മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍കൊണ്ടുവന്നു സംസ്ഥാനസഹകരണനിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. കനകക്കുന്ന്‌ കൊട്ടാരമൈതാനത്തു നടക്കുന്ന

Read more

ചൂഷണരഹിത തൊഴിൽ സൃഷ്ടിക്ക് യുവ സഹകരണസംഘങ്ങൾ വേണം: സ്പീക്കർ ഷംസീർ

കേരളത്തിലെ യുവജനങ്ങളെ സ്വയം പര്യാപ്തരാക്കാനും, ചൂഷണമില്ലാത്ത തൊഴിൽ സാഹചര്യം സൃഷ്ടിക്കാനും യുവ സഹകരണ സംഘങ്ങൾക്ക് കഴിയുമെന്ന് നിയമസഭ സ്പീക്കർ എ. എൻ.ഷംസീർ പറഞ്ഞു. കേരളത്തിലെ കലാലയങ്ങളിൽ പഠനത്തോടൊപ്പം

Read more

സഹകരണോല്‍പന്നങ്ങള്‍ ഇനി സ്വിഗ്ഗി വഴി വീട്ടിലെത്തും

ഭാരത്‌ ബ്രാന്റിലുള്ള ഉല്‍പന്നങ്ങളും സഹകരണക്ഷീരോല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ കേന്ദ്രസഹകരണമന്ത്രാലയം സ്വിഗ്ഗി ഇന്‍സ്‌റ്റാമാര്‍ട്ടുമായി ധാരണയിലെത്തി. സ്വിഗ്ഗിയുടെ ഇ-കോമേഴ്‌സ്‌ ക്യു-കോമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകളില്‍ ഇവ കിട്ടും. സഹകരണമന്ത്രാലയ സെക്രട്ടറി ഡോ.കെ. വര്‍മയും സ്വിഗ്ഗി

Read more
Latest News
error: Content is protected !!