ഓപ്പറേഷന്‍ സിന്ദൂര്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും അഭിമാനം : എം.കെ.രാഘവന്‍ എം.പി.

അതിര്‍ത്തി കടന്നെത്തി നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദത്തിന്റെ വേരറുക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് എം.കെ രാഘവന്‍ എം.പി. തീവ്രവാദത്തിനെതിരെ അതിര്‍ത്തിയില്‍ പോരാടുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ്

Read more

സാമൂഹികസുരക്ഷാപെന്‍ഷന്‍ ഇന്‍സന്റീവ്‌: 40.5കോടി അനുവദിച്ചു

സാമൂഹികസുരക്ഷാപെന്‍ഷന്‍ വീടുകളില്‍ എത്തിച്ചുകൊടുത്തതിനുള്ള ഇന്‍സന്റീവ്‌ അനുവദിച്ചു. 405023580രൂപയാണ്‌ അനുവദിച്ചത്‌. 2024 ഓഗസ്റ്റ്‌, സെപ്‌റ്റംബര്‍, നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെതാണ്‌ അനുവദിച്ചത്‌. പ്രാഥമികകാര്‍ഷികവായ്‌പാസംഘങ്ങള്‍ക്കും മറ്റു വായ്‌പാസംഘങ്ങള്‍ക്കും 30രൂപ നിരക്കിലാണു

Read more

സഹകരണജീവനക്കാരുടെ ചികില്‍സാസഹായം കൂട്ടി

സഹകരണജീവനക്കാരുടെയും ആശ്രിതരുടെയും ചികില്‍സക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു. സംസ്ഥാന സഹകരണജീവനക്കാരുടെ ക്ഷേമബോര്‍ഡ്‌ ആണ്‌ ബോര്‍ഡില്‍ അംഗങ്ങളായ ജീവനക്കാരുടെയും ആശ്രിതരുടെയും ചികിത്സാധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഇതുപ്രകാരം കാറ്റഗറി എ യിലുള്ള

Read more

സൈനികർക്ക് ഐക്യ ദാർഢ്യവുമായി സിറ്റിബാങ്കും എം വി ആർ കാൻസർ സെന്ററും ഇന്ന് പ്രതിജ്ഞയെടുക്കും

ഭീകരവാദത്തിനെതിരെ സമാധാനത്തിനായി പോരാടുന്ന ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു 13ന് വൈകിട്ട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിലെയും എം വി ആർ കാൻസർ സെന്റർ ആൻഡ്

Read more

ഡിജിറ്റല്‍ വായ്‌പാആപ്പ്‌ ഡയറക്ടറി: ഇന്നുമുതല്‍ വിവരങ്ങള്‍ ചേര്‍ക്കാം

ഡിജിറ്റല്‍ വായ്‌പാആപ്പുകളുടെ (ഡിഎല്‍എ) ഡയറക്ടറി ജനങ്ങള്‍ക്കു ലഭ്യമാക്കാനായി, റെഗുലേറ്ററി സ്ഥാപനങ്ങള്‍ (ആര്‍.ഇ) ഡിഎല്‍എകളുടെ വിവരങ്ങള്‍ റിസര്‍വ്‌ ബാങ്കിന്റെ കേന്ദ്രീകൃതവിവരമാനേജ്‌മെന്റ്‌ സംവിധാനത്തിലൂടെ (സിഐഎംഎസ്‌) അറിയിക്കണമെന്നും ഇതിനുള്ള പോര്‍ട്ടല്‍ മെയ്‌

Read more

ഇഫ്‌കോ-ടോക്കിയോ ഷുവര്‍ട്ടി ബോണ്ടുകള്‍ പുറത്തിറക്കി

പ്രമുഖസഹകരണസ്ഥാപനമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ്‌ ഫെര്‍ടിലൈസര്‍ കോഓപ്പറേറ്റീവ്‌ ലിമിറ്റഡും (ഇഫ്‌കോ) ജപ്പാനിലെ ടോക്കിയോ മറൈന്‍ ഗ്രൂപ്പും തമ്മിലുള്ള സംയുക്തസംരംഭമായ ഇഫ്‌കോ-ടോകിയോ ജനറല്‍ ഇന്‍ഷുറന്‍സ്‌ ഷുവര്‍ട്ടി ബോണ്ടുകള്‍ പുറത്തിറക്കി. ഇന്ത്യയിലെ

Read more

സഹകരണ കയറ്റുമതിസംഘം രണ്ടുലക്ഷംകോടിയുടെ കയറ്റുമതി നടത്തണം: അമിത്‌ഷാ

ദേശീയ സഹകരണ കയറ്റുമതിവികസനസംഘം (നാഷണള്‍ കോഓപ്പറേറ്റീവ്‌ എക്‌സ്‌പോര്‍ട്‌സ്‌ ലിമിറ്റഡ്‌ – എന്‍സിഇഎല്‍) രണ്ടുലക്ഷംകോടിരൂപയുടെ കയറ്റുമതി കൈവരിക്കണമെന്നു കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ നിര്‍ദേശിച്ചു. 2023ല്‍ രൂപവല്‍കരിച്ച എന്‍സിഇഎലിന്റെയും ദേശീയസഹകരണജൈവസംഘത്തിന്റെയും

Read more

ഡിഎന്‍എസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റില്‍ ലക്‌ചറര്‍ ഒഴിവുകള്‍

ദേശീയ സഹകരണ പരിശീലനകൗണ്‍സിലിന്റെ (എന്‍സിസിടി) ഘടകമായ പാറ്റ്‌ന ശാസ്‌ത്രിനഗറിലെ ഡിഎന്‍എസ്‌ റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റില്‍ ലക്‌ചററുടെ മൂന്ന്‌ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മേഖല: സഹകരണം/

Read more

സഹകരണോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അങ്ങാടി കേരള ആപ്പ്‌ ഒരുങ്ങുന്നു

സഹകരണസ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സഹകരണവകുപ്പ്‌ അങ്ങാടി കേരള എന്ന ഡിജിറ്റല്‍ ആപ്പ്‌ പുറത്തിറക്കും. സഹകരണവകുപ്പിന്റെ ഡിജിറ്റല്‍ ശാക്തീകരണവിഭാഗമായ സംസ്ഥാന പ്രോജക്ട്‌ മാനേജ്‌മെന്റ്‌ സമിതിയുടെ ചുമതലയില്‍ ഇത്‌ തയ്യാറായി

Read more

ആഗോള സഹകരണ നിര്‍മിതബുദ്ധി സമ്മേളനം ഇസ്‌താംബൂളില്‍; പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ ഏഴുവരെ അവസരം

ന്യൂയോര്‍ക്ക്‌ ആസ്ഥാനമായ  പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണപ്രസ്ഥാനങ്ങളെയും നിര്‍മിതബുദ്ധിയെയും (എഐ) സംയോജിപ്പിക്കാനുള്ള സംരംഭമായ കോഓപ്പറേറ്റീവ്‌ എഐ നവംബറില്‍ ഇസ്‌താംബൂളില്‍ നടത്തുന്ന നസഹകരണനിര്‍മിതബുദ്ധി സമ്മേളനത്തില്‍ പരിഗണിക്കാനായി സഹകരണരംഗത്തു

Read more
Latest News
error: Content is protected !!