കേരളത്തിലും സഹകരണസംഘങ്ങളുടെ പെട്രോള്‍പമ്പുകളും ജന്‍ഔഷധികേന്ദ്രങ്ങളും വരും

കേരളത്തിലും സഹകരണസംഘങ്ങളുടെ കീഴില്‍ പെട്രോള്‍പമ്പുകളും ജന്‍ഔഷധികേന്ദ്രങ്ങളും വരും. രണ്ടിനും ആവശ്യമായ ക്രമീകരണങ്ങളെയും മറ്റു കാര്യങ്ങളെയുംപറ്റി ആലോചിക്കാന്‍ സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബുവിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്‌ച സഹകരണ

Read more

സഹകരണവീക്ഷണം ജിഎസ്‌ടി എന്‍ട്രിയെപ്പറ്റി ഓണ്‍ലൈന്‍ക്ലാസ്‌ നടത്തുന്നു

സഹകരണവീക്ഷണം വാട്‌സാപ്‌കൂട്ടായ്‌മ സഹകരണസംഘങ്ങളില്‍ ജിഎസ്‌ടി എന്‍ട്രികള്‍ ചെയ്യേണ്ട വിധം എന്ന വിഷയത്തില്‍ കൂട്ടായ്‌മയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ COOPKERALAയില്‍ മാര്‍ച്ച്‌ 18 ചൊവ്വാഴ്‌ച വൈകിട്ട്‌ 7.15നു ക്ലാസ്സ്‌ സംഘടിപ്പിക്കും.

Read more

വനിതാസഹകാരികളുടെ ആഗോളനേതൃത്വത്തെക്കുറിച്ച്‌ ഓണ്‍ലൈന്‍ സമ്മേളനം

സ്‌ത്രീകളുടെ പദവിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാകമ്മീഷന്റെ 69-ാംവാര്‍ഷികത്തിന്റെ ഭാഗമായി, ഐക്യരാഷ്ട്രസഹകരണവര്‍ഷാചരണത്തോടനുബന്ധിച്ച്‌ താഴെത്തട്ടിലുള്ള വനിതാസഹകാരികളുടെ ആഗോളനേതൃത്വത്തെക്കുറിച്ചു ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചു. ചൈന്നൈയില്‍ ഓണ്‍ലൈനായാണു സംഗമം നടന്നത്‌. വര്‍ക്കിങ്‌ വിമന്‍സ്‌ കോഓപ്പറേറ്റീവ്‌ ഫോറവും ഇന്ത്യന്‍

Read more

കണ്ണൂര്‍ ഐ.സി.എമ്മില്‍ ഗോള്‍ഡ്‌ അപ്രൈസല്‍ പരിശീലനം

കണ്ണൂര്‍ പറശ്ശിനിക്കടവിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഐസിഎം) കണ്ണൂര്‍ മാര്‍ച്ച്‌ 24നും 25നും ഗോള്‍ഡ്‌ അപ്രൈസല്‍ പരിശീലനം നടത്തും. സ്വകാര്യവ്യക്തികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്കു പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. കൂടുതല്‍

Read more

ഡി.ഡി.ഒ.മാര്‍ വന്‍തുക ട്രഷറി എസ്‌ബി അക്കൗണ്ടില്‍ സൂക്ഷിക്കരുത്‌

സര്‍ക്കുലറുകള്‍ക്കു വിരുദ്ധമായി വലിയതുകകള്‍ ഡ്രോയിങ്‌ ആന്റ്‌ ഡിസ്‌ബേഴ്‌സിങ്‌ ഓഫീസര്‍മാര്‍ സ്റ്റേറ്റ്‌ ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടില്‍ സൂക്ഷിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ധനകാര്യ(സ്‌ട്രീംലൈനിങ്‌)വകുപ്പു സര്‍ക്കുലര്‍ ഇറക്കി. സഹകരണറിക്കവറി, തൊഴില്‍നികുതി, റീഫണ്ട്‌

Read more

കോഴിക്കോട്ടെ സഹകരണആര്‍ബിട്രേഷന്‍ കോടതി പുന:സ്ഥാപിക്കണം: കേരള സഹകരണഫെഡറേഷന്‍

കോഴിക്കോട്‌ സഹകരണ ആര്‍ബിട്രേഷന്‍കോടതി നിര്‍ത്തിലാക്കിയ നടപടി പുന:പരിശോധിക്കണമെന്നു കേരള സഹകരണഫെഡറേഷന്‍ സഹകരണമന്ത്രി വി.എന്‍. വാസവനോട്‌ ആവശ്യപ്പെട്ടു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹകരണനിയമപ്രകാരം രൂപവല്‍കരിച്ചതാണ്‌ ആര്‍ബിട്രേഷന്‍ കോടതി. തുടക്കത്തില്‍ സാമ്പത്തികവും

Read more

വൈത്തിരി ബാങ്ക് അംഗ സമാശ്വാസം വിതരണം ചെയ്തു

വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അംഗസമാശ്വാസത്തുക വിതരണം ചെയ്തു. ബാങ്കിലെ ഏഴ് അംഗങ്ങൾക്കായി 1.30 ലക്ഷം രൂപയുടെ ധസഹായം ആണു നൽകിയത്. ബാങ്ക്

Read more

ചെക്യാട്‌ ബാങ്ക്‌ അംഗസമാശ്വാസനിധിയും റിസ്‌ക്‌ ഫണ്ടും വിതരണം ചെയ്‌തു

ചെക്യാട്‌ സര്‍വീസ്‌ സഹകരണബാങ്ക്‌ അംഗസമാശ്വാസനിധിയുടെയും റിസ്‌ക്‌ഫണ്ടിന്റെയും വിതരണം നടത്തി. പാറക്കടവ്‌ ഗ്രാമപഞ്ചായത്ത്‌ കമ്മൂണിറ്രിഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. വടകര താലൂക്ക്‌

Read more

സഹകരണഎക്‌സ്‌പോ: താല്‍പര്യപത്രം ക്ഷണിച്ചു

സഹകരണഎക്‌സ്‌പോ 2025നുവേണ്ട ബുക്കുകള്‍, പോസ്‌റ്ററുകള്‍, വീഡിയോ റീലുകള്‍ തുടങ്ങിയവ തയ്യാറാക്കാനും പ്രിന്റിങ്‌, ഡിസൈന്‍, ഡോക്യുമെന്റേഷന്‍ ജോലികള്‍ക്കും പി.ആര്‍.ഡി. എംപാനല്‍ഡ്‌ ഏജന്‍സികളില്‍നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യമുള്ള ഏജന്‍സികള്‍ മാര്‍ച്ച്‌

Read more

സഹകരണസര്‍വകലാശാല വിദൂരവിദ്യാഭ്യാസകോഴ്‌സുകളും നടത്തും

ത്രിഭുവന്‍ ദേശീയ സഹകരണസര്‍വകലാശാല മറ്റുവിധത്തിലുള്ള സഹകരണവിദ്യാഭ്യാസപരിശീലനപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ, വിദൂരവിദ്യാഭ്യാസപരിപാടികളും ബഹുജന ഇ-പഠനപ്ലാറ്റ്‌ഫോമുകളും നടത്തുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ ലോക്‌സഭയെ അറിയിച്ചു. ദശീയസഹകരണഡാറ്റാബേസ്‌ വികസിപ്പിക്കാനും നിലനിര്‍ത്താനും സഹകരണവിദ്യാഭ്യാസനിധിയില്‍നിന്ന്‌ എട്ടുകോടിരൂപ ചെലവഴിച്ചു. എട്ടുലക്ഷം

Read more
Latest News