സ്‌കൂള്‍സഹകരണസംഘങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ അക്കൗണ്ട്‌ തുടങ്ങാം

സ്‌കൂള്‍സഹകരണസംഘങ്ങളില്‍ സ്‌കൂള്‍കുട്ടികള്‍ക്ക്‌ അക്കൗണ്ട്‌ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതിയായി. കുട്ടികള്‍ക്ക്‌ അക്കൗണ്ടു തുടങ്ങാനുള്ള സൗകര്യങ്ങള്‍ സ്‌കൂള്‍സഹകരണസംഘങ്ങള്‍ ലഭ്യമാക്കണമെന്ന്‌ ഇതുസംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സഹകരണസംഘം രജിസ്‌ട്രാറോട്‌ ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

Read more

എന്‍.സി.സി.എഫില്‍ 27 ഒഴിവുകള്‍

ദേശീയസഹകരണഉപഭോക്തൃഫെഡറേഷന്‍ (എന്‍സിസിഎഫ്‌) 27 തസ്‌തികകളിലേക്ക്‌ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ്‌ മാനേജര്‍, അക്കൗണ്ടന്റ്‌, ഹിന്ദി ഓഫീസര്‍ തസ്‌തികകളിലാണ്‌ ഒഴിവുകള്‍. ഡെപ്യൂട്ടി മാനേജര്‍ തസ്‌തികയില്‍

Read more

യുഎല്‍സിസിഎസില്‍ 11 തസ്‌തികകളില്‍ ഒഴിവുകള്‍

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) 11 തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു. സ്‌ട്രക്‌ചറല്‍ ഡിസൈനര്‍-സ്റ്റീല്‍ സ്‌ട്രക്‌ചേഴ്‌സ്‌, അസിസ്റ്റന്റ്‌ പ്രോജക്ട്‌ എഞ്ചിനിയര്‍(സ്‌റ്റീല്‍ ഫാബ്രിക്കേഷന്‍), സീനിയര്‍ സൈറ്റ്‌ എഞ്ചിനിയര്‍ (സ്റ്റീല്‍

Read more

രണ്ടുമാസത്തിനകം എട്ടു മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ക്കെതിരെ ഉത്തരവ്‌

എപ്രില്‍-മെയ്‌ മാസങ്ങളിലായി കേന്ദ്രസഹകരണരജിസ്‌ട്രാര്‍ രബീന്ദ്രഅഗര്‍വാള്‍ ലിക്വിഡേറ്ററെ നിയമിക്കാന്‍ ഉത്തരവിട്ടത്‌ അഞ്ച്‌ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളില്‍. കൂടാതെ ഒരു സംഘത്തെപ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാനും, മറ്റൊന്നിനോട്‌ അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനും

Read more

കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ പലിശയിളവു തുടരും

കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡു പ്രകാരമുള്ള പലിശയിളവു തുടരാന്‍ കേന്ദ്രക്യാബിനറ്റ്‌ തീരുമാനിച്ചു. കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡില്‍ കൃഷിക്കാര്‍ക്കു മൂന്നുലക്ഷംരൂപവരെ വായ്‌പ സബ്‌സിഡിനിരക്കിലുള്ള പലിശയായ ഏഴുശതമാനത്തിനു കിട്ടും. ഇതില്‍ ഒന്നരശതമാനം

Read more

ക്രിബ്‌കോയില്‍ ഒഴിവുകള്‍

കൃഷക്‌ഭാരതി കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ (ക്രിബ്‌കോ) ഗ്രാജ്വേറ്റ്‌ എഞ്ചിനിയര്‍ ട്രെയിനികളുടെയും ഫീല്‍ഡ്‌ റപ്രസന്റേറ്റീവ്‌ ട്രെയിനികളുടെയും ഒന്നാംഗ്രേഡ്‌ ജൂനിയര്‍ അക്കൗണ്ട്‌സ്‌ അസിസ്റ്റന്റുമാരുടെയും സീനിയര്‍ മാനേജര്‍മാരുടെയും (ഇന്‍സ്‌ട്രുമെന്റേഷന്‍) ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

Read more

വായ്‌പാസംഘങ്ങളില്‍ തുടര്‍ച്ചയായി മൂന്നിലേറെ തവണ ഭരണസമിതിയംഗമാകരുതെന്ന വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു

വായ്‌പാസഹകരണസംഘങ്ങളില്‍ ആരും തുടര്‍ച്ചയായി മൂന്നിലേറെ തവണ ഭരണസമിതിയംഗമാകരുതെന്നു സഹകരണസംഘംനിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി കേരളഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ ശരിവച്ചു. സിംഗിള്‍ബെഞ്ച്‌ ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു റദ്ദാക്കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ അപ്പീലില്‍

Read more

കാലിക്കറ്റ്‌ സിറ്റി ബാങ്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണബാങ്ക് വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകി. പൊക്കുന്ന് ഗവണ്മെന്റ് ഗണപത് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം ബാങ്കിന്റെ കുളങ്ങരപ്പീടിക ശാഖയിൽ ബാങ്ക്

Read more

വിറ്റുവരവ്‌ 20ലക്ഷം കവിഞ്ഞാല്‍ സംഘങ്ങള്‍ക്കു ജി.എസ്‌.ടി. ബാധകമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍

സാമ്പത്തികവര്‍ഷം 20ലക്ഷംരൂപയിലേറെ വിറ്റുവരവുള്ള സഹകരണസംഘങ്ങള്‍ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥമാണെന്നു കേന്ദ്രജിഎസ്‌ടി-കേന്ദ്ര സെന്‍ട്രല്‍ എക്‌സൈസ്‌ ആന്റ്‌ കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

Read more

സേവ ഫെഡറേഷന്‍ വനിതാസഹകരണപ്രസ്ഥാനത്തെപ്പറ്റി ദേശീയസമ്മേളനം നടത്തും

സേവാ (സെല്‍ഫ്‌ എംപ്ലോയ്‌ഡ്‌ വിമന്‍സ്‌ അസോസിയേഷന്‍) സഹകരണഫെഡറേഷന്‍ അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ ഒമ്പതിനും പത്തിനും വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ്‌ ഇഅന്‍സ്‌റ്റിറ്റിയൂട്ടിന്റെ (വാംനികോം) സഹകരണത്തോടെ വനിതാസഹകരണസംഘങ്ങളെപ്പറ്റി ദേശീയസമ്മേളനം നടത്തും. പുണെയില്‍

Read more
Latest News
error: Content is protected !!