മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ഒഴിവ്
കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍ (കെ.സി.എം.എം.എഫ്) അഥവാ മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒരുവര്‍ഷത്തേക്കാണു നിയമനം. ഒരുവര്‍ഷംകൂടി നീട്ടിയേക്കാം.
Read more