കിക്‌മയില്‍ സൗജന്യ സി-മാറ്റ്‌ പരിശീലനം

തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ കേരളസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (കിക്‌മ) സി-മാറ്റ്‌ പരീക്ഷയ്‌ക്കു സൗജന്യഓണ്‍ലൈന്‍പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണു പ്രവേശനം. https://bit.ly/cmat25https://bit.ly/cmat25 എന്ന ലിങ്കില്‍ രജിസ്‌റ്റര്‍

Read more

രണ്ടു മള്‍ട്ടി സ്റ്റേറ്റ്‌ സംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്‌

രണ്ടു മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണ സംഘങ്ങളില്‍ക്കൂടി ലിക്വിഡേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ തീരുമാനിച്ചു. മഹാരാഷ്ട്ര നാഗ്‌പൂരിലെ മോഹന്‍നഗറില്‍ 380-ാംപ്ലോട്ടിലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എംപ്ലോയീസ്‌ (ചാള്‍സ്‌ കൗട്ടോ)

Read more

സഹകരണബാങ്കുകളിൽ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി പ്രഖ്യാപിച്ചതായി സഹകരണമന്ത്രി വി എൻ വാസവൻ അറിയിച്ചു.ജനവരി രണ്ടിന് ഇതു തുടങ്ങി. ഫെബ്രുവരി 28വരെ ഉണ്ടാകും. സഹകരണ സംഘം

Read more

കൊച്ചിന്‍പോര്‍ട്ട്‌ എംപ്ലോയീസ്‌ സഹകരണസംഘം കാന്‍സര്‍ ബോധവല്‍ക്കരണം നടത്തി

കൊച്ചിന്‍പോര്‍ട്ട്‌ എംപ്ലോയീസ്‌ സഹകരണസംഘം എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ കാന്‍സര്‍ ബോധവല്‍ക്കരണം നടത്തി. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ കമ്മൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. നിര്‍മല്‍ സി.

Read more

സഹകരണവിഷയങ്ങളിൽ ഓൺലൈൻ ക്ലാസ്സ്‌ 

നിക്ഷേപം സ്വീകരിക്കുന്ന പ്രാഥമിക സർവീസ് സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവയുടെ സെക്രട്ടറിമാർക്കും ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി എല്ലാഞായറാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ചുവരെ ഓൺലൈൻ ക്ലാസ്

Read more

പെന്‍ഷന്‍ പ്രൊഫോര്‍മ വിവരങ്ങള്‍ ഇന്നുമുതലുള്ള സിറ്റിങ്ങില്‍ ഹാജരാക്കണം

സഹകരണപെന്‍ഷന്‍കാരുടെ നിശ്ചിതപ്രൊഫോര്‍മപ്രകാരമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനാധികാരികള്‍ അതാതു ജില്ലകളിലെ പെന്‍ഷന്‍ബോര്‍ഡ്‌ സിറ്റിങ്ങില്‍ ഹാജരാക്കണമെന്നു ബോര്‍ഡ്‌ സെക്രട്ടറി അറിയിച്ചു. ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ജീവന്‍രേഖവഴിയാക്കാനാണിത്‌. ജനുവരിമൂന്നിനു കല്‍പറ്റസര്‍വീസ്‌ സഹകരണബാങ്ക്‌ ഹാളിലും,

Read more

സഹകരണവിഷയങ്ങളിൽ ഓൺലൈൻ ക്ലാസ്സ്‌ 

നിക്ഷേപം സ്വീകരിക്കുന്ന പ്രാഥമിക സർവീസ് സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവയുടെ സെക്രട്ടറിമാർക്കും ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി എല്ലാഞായറാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ചുവരെ ഓൺലൈൻ ക്ലാസ്

Read more

കെ.സി.ഡബ്ലിയു.എഫ്. ധർണ നടത്തി 

സഹകരണ സംഘങ്ങളെ തകർക്കുന്ന കേരള ബാങ്ക് നയങ്ങൾ തിരുത്തുക,പലവക സംഘങ്ങൾക്ക് വായ്പ അനുവദിക്കുക, പ്രാഥമിക സഹകരണ സംഘം ജീവനക്കാർക്ക് 50 % ജോലി സംവരണം പുന:സ്ഥാപിക്കുക തുടങ്ങിയ

Read more

സഹകരണനിയമഭേദഗതി:ചട്ടങ്ങള്‍ നിലവില്‍വന്നു

പൊതുസോഫ്റ്റുവെയറിനെക്കുറിച്ചു പരാമര്‍ശം 10ലക്ഷത്തിലേറെയുള്ള വായ്പയുടെ വസ്തുമൂല്യനിര്‍ണയത്തിന് അഞ്ചംഗപാനല്‍ വിദഗ്ധരെ കോഓപ്റ്റ് ചെയ്യണം മിനിറ്റ്‌സ് സൂക്ഷിക്കേണ്ടതു ചീഫ് എക്‌സിക്യൂട്ടീവ് സമഗ്രസഹകരണനിയമഭേദഗതിയുടെ ഭാഗമായി സഹകരണചട്ടത്തില്‍ വരുത്തിയ ഭേദഗതി ഡിസംബര്‍ 31നു

Read more

നവീകരിച്ച കേരളബാങ്ക് ചങ്ങനാശ്ശേരി സായാഹ്നശാഖ ഉത്ഘാടനം ചെയ്തു 

    കേരള ബാങ്ക് ചങ്ങനാശ്ശേരി സായാഹ്നശാഖയുടെ നവീകരിച്ച മന്ദിരം മതുമൂലയിൽ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിൾ എംഎൽ എ

Read more
Latest News