ഒടുവില്‍ കേരളബാങ്കിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങി ഇടതുസംഘടനയായ എംപ്ലോയീസ് ഫെഡറേഷന്‍
ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ, സംഘടകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനോ കേരളബാങ്ക് മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന പരാതിയുമായി ഇടത് സംഘടനായ കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രത്യക്ഷസമരത്തിനിറങ്ങുന്നു. കേരളബാങ്ക് രൂപീകരണത്തിന്
Read more