സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക ഉടന്‍ നല്‍കണം: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്
സഹകരണ മേഖലയിലെ ജീവനക്കാരുടെ കുടിശ്ശികയായ ആറു ഗഡു ക്ഷാമബത്ത ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം : ജില്ലാ കമ്മിറ്റിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
Read more