60,685 പ്രാഥമിക സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ അംഗീകാരം നല്‍കി

രാജ്യത്തെ 60,685 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അറിയിച്ചു. 28 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമാണു കമ്പ്യൂട്ടര്‍വത്കരണത്തിനുള്ള

Read more

റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും

ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കില്‍ ഇത്തവണയും വര്‍ധനവില്ല. പലിശനിരക്ക് നിലവിലെ 6.5 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയസമിതിയുടെ തീരുമാനം

Read more

മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ അറ്റലാഭത്തിന്റെ ഒരു ശതമാനം കേന്ദ്രവിദ്യാഭ്യാസഫണ്ടില്‍ അടയ്ക്കണം

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ തങ്ങളുടെ അറ്റലാഭത്തിന്റെ ഒരു ശതമാനം ഓരോ വര്‍ഷവും സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്ക് അടയ്ക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയം ആവശ്യപ്പെട്ടു. അതതു

Read more

ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്

ആലപ്പുഴ എംഎല്‍എയുടെ പ്രത്യേക വികസനനിധി വിനിയോഗിച്ച് കായംകുളം  കൃഷ്ണപുരം പഞ്ചായത്ത് ദേശത്തിനകം ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിന് വാങ്ങിനല്‍കിയ ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് യു പ്രതിഭ എംഎല്‍എ ഉദ്ഘാടനംചെയ്തു.

Read more

തങ്കമണി സഹകരണ ആശുപത്രിയില്‍ സ്‌കൂള്‍ ഓഫ് നഴ്സിങിന് സര്‍ക്കാര്‍ അനുമതി

ഇടുക്കി ചെറുതോണിയിലെ തങ്കമണി സഹകരണ ആശുപത്രിയില്‍ സ്‌കൂള്‍ ഓഫ് നഴ്സിങിന് സര്‍ക്കാര്‍ അനുമതിയായി. കോ -ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സിംസ്) എന്ന പേരിലാണ് നഴ്സിങ്

Read more

കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം

കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 2022-23 സാമ്പത്തിക വര്‍ഷം കേരള സംസ്ഥാനത്തെ കാര്‍ഷിക വികസന ബാങ്കുകളില്‍ ‘100 % കുടിശ്ശിക

Read more

മൂന്നാംവഴി 70 ാം ലക്കം പുറത്തിറങ്ങി

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ മൂന്നാംവഴിയുടെ 70 -ാം ലക്കം (2023 ആഗസ്റ്റ് ലക്കം) വിപണിയിലിറങ്ങി. മലപ്പുറം

Read more

മാത്തൂര്‍ സഹകരണ അര്‍ബന്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട് പ്രസന്ന ഇ.ആര്‍ അന്തരിച്ചു

മാത്തൂര്‍ സഹകരണ അര്‍ബന്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട് പ്രസന്ന ഇ.ആര്‍ (56) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവില്ലാമല ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും.

Read more

സഹകാരികള്‍ക്കുള്ള രണ്ടു തവണ വ്യവസ്ഥയോട് പ്രതിപക്ഷത്തിനു വിയോജിപ്പ്

സഹകരണസംഘം ഭരണസമിതിയില്‍ ഒരംഗത്തിനു തുടര്‍ച്ചയായി രണ്ടു തവണയില്‍ക്കൂടുതല്‍ അംഗമാകുന്നതിനു അയോഗ്യത കല്‍പ്പിക്കാനുള്ള ഭേദഗതിനിര്‍ദേശത്തില്‍ കേരള സഹകരണനിയമഭേദഗതിക്കായുള്ള സെലക്ട് കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ നിര്‍ദേശം ജനാധിപത്യവ്യവസ്ഥകള്‍ക്കു

Read more
error: Content is protected !!