പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ രക്ഷിച്ചെടുക്കണം
കേരളത്തിലെ 1640 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ 1299 എണ്ണം മാത്രമാണു പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. രണ്ടു വര്‍ഷമായി നമ്മുടെ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ പകുതിയോളം നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഈ സംഘങ്ങളുടെ പ്രവര്‍ത്തനച്ചെലവുകള്‍
Read more