സഹകരണ അക്ഷര മ്യൂസിയം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ കോട്ടയം ജില്ലയിലെ നാട്ടകത്ത് ഇന്ത്യാ പ്രസ് കോമ്പൗണ്ടില്‍ സ്ഥാപിക്കുന്ന അക്ഷര ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ
Read more