മള്‍ട്ടി സംഘങ്ങളുമായുള്ള ലയനത്തിന് നിയന്ത്രണം; സഹകരണ നിയമത്തില്‍ പുതിയ വ്യവസ്ഥ
സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്‍ വ്യാഴാഴ്ച നിയമസഭ പാസാക്കും. ഈ സമ്മേളനകാലത്ത് അവസാന ബില്ലായാണ് ഇത് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായുള്ള സംസ്ഥാനത്തെ
Read more