സഹകരണവകുപ്പില്‍ 77 ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും സ്ഥാനക്കയറ്റം
സഹകരണവകുപ്പില്‍ 77 പേര്‍ക്ക് സീനിയര്‍ സഹകരണസംഘം ഇന്‍സ്‌പെക്ടര്‍മാരായി / ഓഡിറ്റര്‍മാരായി ഉദ്യോഗക്കയറ്റം നല്‍കിക്കൊണ്ട് കേരള സംസ്ഥാന സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) ഉത്തരവ് പുറപ്പെടുവിച്ചു.
Read more