സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം: അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി. കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണ മേഖലയില്‍ ജോലിചെയ്യുന്നത്. ഉപജീവനമാര്‍ഗത്തിനായി പ്രത്യക്ഷമായും
Read more