ബാങ്കിങ് നിയന്ത്രണനിയമ ലംഘനം:  ആറ് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിന്റെ പേരില്‍ ഓക്ടോബര്‍ 30 നു റിസര്‍വ് ബാങ്ക് ആറ് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു പിഴ ചുമത്തി. ഗുജറാത്തിലെ മൂന്നും ബംഗാളിലെ രണ്ടും ബാങ്കുകള്‍ക്കെതിരെയും മിസോറാമിലെ

Read more

മാഞ്ഞാലി ബാങ്ക് ആഗ്ര പേഡ ഉത്പാദനത്തിലേക്ക്

എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കാര്‍ഷികമൂല്യവര്‍ധിതോത്പന്നങ്ങളുടെ കൂട്ടത്തില്‍ കുമ്പളങ്ങയില്‍നിന്ന് ആഗ്ര പേഡ നിര്‍മിക്കുന്നു. ഇതിനായുള്ള കുമ്പളങ്ങസംഭരണം ആരംഭിച്ചു. അയിരൂര്‍

Read more

ഒക്കല്‍ ബാങ്കിനു പുരസ്‌കാരം

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ് മാഗസിന്റെ പ്രഥമികകാര്‍ഷിക സഹകരണസംഘങ്ങളുടെ വിഭാഗത്തിലെ ബെസ്റ്റ് ക്രെഡിറ്റ് ഗ്രോത്തിനുള്ള പുരസ്‌കാരം എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിനു ലഭിച്ചു. മാഗസിന്‍

Read more

വെളിയത്തുനാട് ബാങ്ക് ഞായറാഴ്ചയും പ്രവര്‍ത്തിക്കും

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്കിന്റെ ഹെഡ്ഓഫീസ് ഇനി എല്ലാ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണു ഞായറാഴ്ച പ്രവര്‍ത്തിക്കുക. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനസമയവും

Read more

ബാങ്ക് നിക്ഷേപം സുരക്ഷിതവും സുതാര്യവുമാക്കും: മന്ത്രി വി.എന്‍. വാസവന്‍

സഹകരണ ബാങ്ക് മേഖലയിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവുമാക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. തൃശ്ശൂര്‍ വെങ്ങനശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Read more

പെന്‍ഷന്‍ ഇന്‍സെന്റീവിന് ജി.എസ്.ടി.; സഹകരണ ബാങ്കുകള്‍ക്ക് അധികബാധ്യത

ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തതിന് പ്രാഥമിക സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവിന് ബാങ്കുകള്‍ ജി.എസ്.ടി. അടക്കണം. ഇതിനായി ഓരോ ബാങ്കുകള്‍ക്കും നോട്ടീസ് ലഭിച്ചുതുടങ്ങി. നിക്ഷേപ-വായ്പ പിരിവുകാരാണ്

Read more

അമുല്‍ ബ്രാന്റില്‍ ഇനി ആട്ടിന്‍പാലും വില്‍പ്പനക്കെത്തും

പശുവിന്‍പാലും എരുമപ്പാലും ഒട്ടകപ്പാലും വിപണനം ചെയ്യുന്ന സഹകരണ ബ്രാന്റായ അമുല്‍ ആട്ടിന്‍പാലും സംഭരിച്ചു വിതരണം ചെയ്യാനൊരുങ്ങുന്നു. ഇതിനുള്ള പ്രോജക്ട് തയാറാക്കാന്‍ അമുല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത്

Read more

കേരള ബാങ്ക് 200 തസ്തികകളിലേക്കുള്ള ചട്ടവിരുദ്ധ വിജ്ഞാപനം റദ്ദാക്കണം – കോ- ഓപ്പറേറ്റീവ് ഓർഗനൈസേഷൻ,  കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൽ 200 അസിസ്റ്റന്റ് മാനേജർമാരുടെ’ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം സഹകരണ ചട്ടത്തിനും ഭരണഘടനക്കും വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ

Read more
error: Content is protected !!