കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് അങ്കണവാടിക്കു സഹായം നല്‍കി

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ അങ്കണവാടിക്കു വിവിധ ഉപകരണങ്ങള്‍ നല്‍കി. കണയന്നൂര്‍ താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍

Read more

സഹകരണജീവനക്കാരുടെ സേവനസുരക്ഷയ്ക്കായി കര്‍ണാടകത്തില്‍ നിയമഭേദഗതി

2023 ലെ കര്‍ണാടക സഹകരണസംഘം ( ഭേദഗതി ) നിയമത്തിനു ചട്ടങ്ങള്‍ തയാറാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു സംസ്ഥാന സഹകരണമന്ത്രി കെ.എന്‍. രാജണ്ണ അറിയിച്ചു. നിയമമന്ത്രിയാണു ചട്ടങ്ങള്‍ തയാറാക്കുന്നത്.

Read more

മില്‍മയുടെ ബേക്കറി-കണ്‍ഫെക്ഷണറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മില്‍മയുടെ സംസ്ഥാനത്തെ ആദ്യത്തെ ബേക്കറി ആന്റ് കണ്‍ഫെക്ഷണറി യൂണിറ്റ് മില്‍മ എറണാകുളം യൂണിയന്റെ ആഭിമുഖ്യത്തില്‍ ചാലക്കുടിയിലെ മുരിങ്ങൂരില്‍ ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ടി.ജെ. സനീഷ്‌കുമാര്‍

Read more

പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണസംഘത്തിനു പുതിയ നെയ്ത്തുശാല

എറണാകുളം ജില്ലയില്‍ പറവൂര്‍ ചേന്ദമംഗലം കവലയില്‍ പ്രവര്‍ത്തിക്കുന്ന 3428-ാം നമ്പര്‍ പറവൂര്‍ കൈത്തറി നെയ്ത്ത് സഹകരണസംഘത്തിന്റെ പുതിയ നെയ്ത്തുശാലയുടെയും തൊഴിലാളികള്‍ക്കു വിശ്രമിക്കാനുള്ള കേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി പി.

Read more

സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മഹാദേവികാട് സര്‍വ്വീസ് സഹകരണ ബാങ്ക് സെമിനാര്‍ നടത്തി

സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മഹാദേവികാട് സര്‍വ്വീസ് സഹകരണ ബാങ്ക് സഹകരണ സെമിനാറും ചര്‍ച്ചയും നടത്തി. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ ഷാജി മോഹന്‍ ഉദ്ഘാടനം

Read more

കോഴിക്കോട് ജില്ലയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് 24 നിധി കമ്പനികള്‍; മുന്നറിയിപ്പുമായി പോലീസ്

ലൈസന്‍സ് പുതുക്കാതെയും ആവശ്യമായ രേഖകളില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടമാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തിലുള്ള 24 നിധി കമ്പനികളുടെ പട്ടിക പോലീസ്

Read more

സംസ്ഥാനതല സഹകരണവാരാഘോഷം സമാപിച്ചു

വികസനത്തിന്റെയും പുരോഗതിയുടെയും ജനകീയ ബദലായ സഹകരണമേഖലയുടെ സമ്പുഷ്ടത അറിയിച്ച് സംസ്ഥാനതല സഹകരണവാരാഘോഷത്തിന് സമാപനം. ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള സഹകരണപ്രസ്ഥാനം സംരക്ഷിക്കാന്‍ ജനത ഒരുമയോടെ അണിനിരക്കുമെന്ന പ്രഖ്യാപനം കൂടിയായി

Read more

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം വിവിധ മത്സരങ്ങൾ നടത്തി

എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം വിവിധ മത്സരങ്ങൾ നടത്തി. പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരം, ശില്പി

Read more

ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ 20നു മുമ്പ് പൂര്‍ത്തിയാക്കണം: സഹകരണ പരീക്ഷാ ബോര്‍ഡ്

സംസ്ഥാന സഹകരണ സംഘം/ബാങ്കുകളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍,ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് സംഘം/ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന

Read more

അമുലിന്റെ പ്രവര്‍ത്തനം അഞ്ചു ലക്ഷം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും

സഹകരണരംഗത്തെ പ്രമുഖ ബ്രാന്റായ അമുല്‍ വരുംവര്‍ഷങ്ങളില്‍ അഞ്ചു ലക്ഷം ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു അമുല്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍ മേത്ത അറിയിച്ചു. ഇപ്പോള്‍ രണ്ടു ലക്ഷം ഗ്രാമങ്ങളിലാണു

Read more
error: Content is protected !!