അമ്മയ്ക്കും മകനും ആദരവിന്റെ പൊന്നാട ചാര്‍ത്തി കേരള ബാങ്ക്
എടുത്ത വായ്പ മുഴുവന്‍ മുടക്കമില്ലാതെ അടച്ചുതീര്‍ത്തതിന്റെകൂടി മികവിലാണ് കോട്ടപ്പടി ചിറങ്ങര വീട്ടില്‍ സിന്ധു സാബുവിനെ കേരള ബാങ്ക് കോട്ടപ്പടി ശാഖയിലെ മികച്ച ഇടപാടുകാരിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞദിവസം ബാങ്ക്
Read more