5673 പാക്‌സുകളില്‍ കേന്ദ്രസോഫ്റ്റ് വെയറിന്റെ പരീക്ഷണ ഉപയോഗം  

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്ന പദ്ധതി കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അനുമതിയായി. എന്റര്‍പ്രൈസസ് റിസോഴ്‌സ് മാനേജ്‌മെന്റ് (ഇ.ആര്‍.പി.) സോഫ്റ്റ്

Read more

കുടിശ്ശികനിവാരണം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജനുവരി 31 വരെ നീട്ടി

സഹകരണസംഘങ്ങളിലും ബാങ്കുകളിലും നവകേരളീയം കുടിശ്ശികനിവാരണം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ ഒരു മാസത്തേക്കുകൂടി നീട്ടി. 2023 ഡിസംബര്‍ 31ന് അവസാനിക്കുന്ന പദ്ധതിയുടെ കാലാവധി 2024 ജനുവരി

Read more

എം.വി.ആർ കാൻസർ സെന്ററിൽ കാലിക്കറ്റ് സിറ്റി ബാങ്കിന്റെ എ.ടി.എം കൗണ്ടർ പ്രവർത്തനം തുടങ്ങി

കോഴിക്കോട് ചൂലൂരിലെ എം.വി.ആർ കാൻസർ സെന്ററിൽ സ്ഥാപിച്ചിട്ടുള്ള കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടർ ശനിയാഴ്ച പ്രവർത്തനം ആരംഭിച്ചു. കാലിക്കറ്റ് സിറ്റി ബാങ്ക് ചെയർപേഴ്‌സൺ

Read more

മാന്നാമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ പരീശീലനം പരിപാടി നടത്തി

മാന്നാമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ പാലിന്റെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരീശീലനം നടത്തി. സംഘം പ്രസിഡണ്ട് ജോര്‍ജ് പന്തപ്പിള്ളി പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു മാലിന്യ

Read more

രാജ്യത്തെ ആകെ അര്‍ബന്‍ ബാങ്കുകള്‍ 1502, മൊത്തം ആസ്തി 21.6 ലക്ഷം കോടി രൂപ

2023 മാര്‍ച്ച് അവസാനംവരെയുള്ള കണക്കനുസരിച്ചു രാജ്യത്തു 1502 അര്‍ബന്‍ സഹകരണ ബാങ്കുകളാണുള്ളതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. 2004 മാര്‍ച്ചില്‍ ആകെ 1926 അര്‍ബന്‍ ബാങ്കുകളാണുണ്ടായിരുന്നത്. ഇരുപതു വര്‍ഷത്തിനുള്ളില്‍

Read more

സഹകരണസ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളിലേ അക്കൗണ്ട് തുറക്കാവൂ- മന്ത്രി അമിത് ഷാ

സഹകരണസ്ഥാപനങ്ങളെല്ലാം സഹകരണ ബാങ്കുകളില്‍ മാത്രമേ അക്കൗണ്ട് തുറക്കാവൂ എന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ഇങ്ങനെ ചെയ്താല്‍ സഹകരണമേഖലയില്‍ നിന്നുള്ള നിക്ഷേപം ദേശസാത്കൃത ബാങ്കുകളിലേക്കും സ്വകാര്യ

Read more

ഇളമ്പ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

ഇളമ്പ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി. എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം.ബിന്ദു അധ്യക്ഷത വഹിച്ചു, ഇളമ്പ ഉണ്ണികൃഷ്ണന്‍, മുദാക്കല്‍ പഞ്ചായത്ത്

Read more

ചേരാനല്ലൂര്‍ സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു

ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. ഭരണസമിതി അംഗം എം.ഡി.ടാഷ്‌മോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജിനീഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

Read more

ഹൈക്കോടതി ഇടപെട്ടു: മധ്യപ്രദേശില്‍ പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘം തിരഞ്ഞെടുപ്പ്

മധ്യപ്രദേശില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നു പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വഴി തെളിഞ്ഞു. 2014 ലാണ് ഇതിനു മുമ്പു സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു സഹകരണസംഘം

Read more

ടൂറിസംവികസനത്തിനു സഹകരണ കണ്‍സോര്‍ഷ്യമുണ്ടാക്കും

എറണാകുളം ജില്ലയിലെ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനത്തിനു സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു പദ്ധതി നടപ്പാക്കുമെന്നു മണ്ഡലത്തിന്റെ എം.എല്‍.എ.യായ കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. കൊച്ചി താലൂക്കിലെ എട്ടു സഹകരണസംഘങ്ങളിലെ

Read more
error: Content is protected !!