കെ.എസ്.ആര്‍.ടി.സി.പെന്‍ഷന് സഹകരണ ബാങ്കുകളില്‍നിന്ന് പണം കണ്ടെത്താന്‍ ധാരണാപത്രമായി
കെ.എസ്.ആര്‍.സി. പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം കണ്ടെത്താന്‍ ധാരണാപത്രമായി. . കെ.എസ്.ആര്‍.ടി.സി., ധനവകുപ്പ്, സഹകരണവകുപ്പ് എന്നിവയാണ് ധാരണാപത്രത്തില്‍ പങ്കാളികളാകുന്നത്. കേരള ബാങ്കിനാണ് കണ്‍സോര്‍ഷ്യം
Read more