കോഓപ് മാര്‍ട്ട് വിപുലീകരണത്തിന് സംഘങ്ങള്‍ക്ക് സബ്സിഡിയായി സര്‍ക്കാര്‍ സഹായം
കോഓപ് മാര്‍ട്ട് പദ്ധതി വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായി കോഓപ് മാര്‍ട്ട് ഔട്ട്ലറ്റുകള്‍ നവീകരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചുതുടങ്ങി. നിലവില്‍ കോഓപ് മാര്‍ട്ട് ഔട്ലറ്റുകളുള്ള
Read more