ക്ഷേമപെന്‍ഷനുള്ള ഇന്‍സെന്റീവ് മുന്‍കാലപ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർഉത്തരവ് നടപ്പാക്കുന്നതു ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു. സഹകരണബാങ്കുകളിലെ ഡെപ്പോസിറ്റ് കലക്ടർമാരുടെ അസോസിയേഷൻ ജനറൽ

Read more

അമുലിന്റെ വിജയക്കുതിപ്പിനു നേതൃത്വം നല്‍കിയ ആര്‍.എസ്. സോധി എം.ഡി.സ്ഥാനമൊഴിഞ്ഞു

നാലു ദശകത്തിലധികംകാലം അമുലിന്റെ വിജയക്കുതിപ്പിനു നേതൃത്വം നല്‍കിയ ജി.സി.എം.എം.എഫ് ( ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ) മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോധി ( രൂപീന്ദര്‍

Read more

‘വയലോരം’ സഹകരണ കാര്‍ഷിക സ്വാശ്രയ സംഘത്തിന്റെ പച്ചക്കറി വിളവെടുപ്പ് നടത്തി

ഇടപ്പള്ളി വടക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം ഭക്ഷ്യ സുരക്ഷാ പദ്ധതി’ യുടെ ഭാഗമായി ആരംഭിച്ച സഹകരണ കാര്‍ഷിക സ്വാശ്രയ സംഘങ്ങളില്‍ ഒന്നായ വയലോരം സഹകരണ

Read more

ഫറോക്ക് റീജിണല്‍ അഗ്രികള്‍ച്ചറിറ്റ്‌സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി: എം.രാജന്‍ പ്രസിഡന്റ്

ഫറോക്ക് റീജിണല്‍ അഗ്രികള്‍ച്ചറിറ്റ്‌സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി എം.രാജനെയും വൈസ് പ്രസിഡണ്ടായി ഗോപാലകൃഷ്ണന്‍ വി.സി യെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: പി.അശോകന്‍, എ.

Read more

സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു ശാഖ: പുതിയ നിര്‍ദേശങ്ങളുമായി രജിസ്ട്രാര്‍

അവസാനത്തെ മൂന്നു വര്‍ഷം അറ്റലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കേ ശാഖ തുറക്കാന്‍ അനുമതി നല്‍കാവൂ എന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. മറ്റൊരു പ്രാഥമിക

Read more

‘സഹകരണ മേഖലയും സൈബര്‍ കുറ്റകൃത്യങ്ങളും’ സൗജന്യ പഠന ക്ലാസ് നടത്തുന്നു

‘സഹകരണ മേഖലയും സൈബർ കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തിൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് സൗജന്യ പഠന ക്ലാസ് നടത്തുന്നു. ജനുവരി 11 ബുധനാഴ്ച രാവിലെ 10

Read more

സഹകരണ മേഖല കേരളത്തിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡി: വിന്‍സെന്റ്.എം.എല്‍.എ

കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് സഹകരണ മേഖല എന്നും അതിനെ രാഷ്ട്രീയ ഭേദമന്യേ നിലനിര്‍ത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും എം. വിന്‍സെന്റ് എം.എല്‍.എ പറഞ്ഞു. 2020-ലെ കേരള

Read more

അംഗസമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു

കേരള സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിന് അര്‍ഹരായവര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. കഴിഞ്ഞ 2 വര്‍ഷങ്ങളിലായി വെണ്ണല ബാങ്കിന്റെ പരിധിയില്‍ നിന്നും ഗുരുതരമായ

Read more

കേരള ബാങ്കിന്റെ ക്ഷീരമിത്ര വായ്പ: ജില്ലാതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ പുനരുദ്ധാരണവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക, ക്ഷീരകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ പ്രയോജനം പരമാവധി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച

Read more

ദേശീയ സഹകരണനയം: അന്തിമ കരടുരേഖ തയാറാക്കാന്‍ ഈ മാസം 24 ന് ഒരു യോഗംകൂടി

രാജ്യത്തിനു പുതിയൊരു ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനുള്ള 47 അംഗ ദേശീയതല സമിതി അന്തിമ കരടുരേഖ തയാറാക്കുന്നതിന്റെ ഭാഗമായി ഈ മാസമൊടുവില്‍ ഒരു തവണകൂടി യോഗം ചേരും. ജനുവരി

Read more
error: Content is protected !!