ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read more

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 6 ശതമാനം വര്‍ദ്ധനവുണ്ടാകും

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 6 ശതമാനം വര്‍ദ്ധനയുണ്ടാകുമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി അറിയിച്ചു. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തില്‍ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന

Read more

കാലവും കാര്യവും അറിഞ്ഞാവണം നിയമഭേദഗതി

സഹകരണമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സഹകരണനിയമത്തിൽ കാതലായ മാറ്റത്തിന് ഒരുങ്ങുകയാണു സർക്കാർ. ഇതിനുള്ള നിയമഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പൊതുജനങ്ങളിൽ നിന്നും സഹകാരികളിൽ നിന്നും അഭിപ്രായം തേടിക്കൊണ്ട് സെലക്ട്

Read more

സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യാത്ര കൂട്ടത്തോടെ വിമാനത്തില്‍; സര്‍ക്കാര്‍ കണ്ണുരുട്ടി

ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയിൽ പങ്കെടുക്കാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ വിമാനത്തിൽ യാത്ര ചെയ്തതിന് സർക്കാരിന്റെ അതൃപ്തി. ട്രയിനിൽ യാത്ര ചെയ്യേണ്ട ഉദ്യോഗസ്ഥർക്ക് ടിക്കറ്റ് കിട്ടിയില്ലെന്ന

Read more

ആന്ധ്ര പ്രദേശില്‍ നഷ്ടത്തിലുള്ള സഹകരണ സംഘങ്ങളെ കരകയറ്റാന്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നു

ആന്ധ്രപ്രദേശില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ കരകയറ്റാന്‍ പെട്രോള്‍പമ്പുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി ‘ ടൈംസ് ഓഫ് ഇന്ത്യ ‘  റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സഹകരണ ബാങ്കാണ്

Read more

ഫെബ്രുവരി 13 ന് കേരള ബാങ്കിനു മുന്‍പില്‍ കൂട്ട ഉപവാസം

കേരള ബാങ്കിന്റെ എല്ലാ കളക്ഷൻ ജീവനക്കാരെയും മറ്റ് ഉപാധികളില്ലാതെ ഫീഡർ കാറ്റഗറിയിൽ പരാമർശം അനുവദിക്കുക, കണ്ടിജൻസി നിയമത്തിന് വിധേയമായി 58 വയസ്സിന് മുകളിലുള്ള കളക്ഷൻ ജീവനക്കാർക്ക് കേന്ദ്ര

Read more

സഹകരണ ബാങ്കിങ് മേഖലയ്ക്കായി ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തിക സൃഷ്ടിക്കണം- NAFCUB

സഹകരണ ബാങ്കിങ് മേഖലയ്ക്കായി റിസര്‍വ് ബാങ്കില്‍ ഡെപ്യൂട്ടി ഗവര്‍ണറുടെ തസ്തിക സൃഷ്ടിക്കണമെന്നു നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ( NAFCUB

Read more

സംഘങ്ങളിലെ ഈടുസ്വര്‍ണം ലേലം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സഹകരണസംഘങ്ങളിലെ സ്വര്‍ണപ്പണയ വായ്പയിലെ ഈടുസ്വര്‍ണം ലേലം ചെയ്യുന്നതിനു സഹകരണസംഘം രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്വര്‍ണപ്പണയ പണ്ടങ്ങളുടെ ലേലനടപടി സ്വീകരിക്കാനായി സംഘം പ്രസിഡന്റ്, ചീഫ് എക്‌സിക്യുട്ടീവ്, രണ്ടു ഭരണസമിതിയംഗങ്ങള്‍,

Read more

കോട്ടയം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫാമിലി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി: കെ. കെ സന്തോഷ് പ്രസിഡന്റ്

കോട്ടയം ചങ്ങനാശ്ശേരി താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന കോട്ടയം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫാമിലി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി കെ.കെ. സന്തോഷിനെ തെരെഞ്ഞെടുത്തു.കെ.സി.ഇ.എഫ് കോട്ടയം ജില്ലാ പ്രസിഡന്റും അതിരമ്പുഴ സര്‍വീസ്

Read more

പച്ചക്കറി വിപണനം സംഘം പ്രവര്‍ത്തനം തുടങ്ങി

വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതീ സ്റ്റോറില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ വിഷരഹിത പച്ചക്കറി വിപണനം സംഘം മുന്‍ പ്രസിഡന്റ് എന്‍.കെ. ഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Read more
error: Content is protected !!