റോബര്‍ട്ട് ഓവന്റെ സഹകരണ തത്വങ്ങള്‍ ഇന്നും പ്രസക്തം

ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഇന്നത്തെ കാലത്തും സഹകരണപ്രസ്ഥാനത്തിന്റെ പിതാവും ഉട്ടോപ്യന്‍ സോഷ്യലിസത്തിന്റെ പ്രയോക്താവുമായ റോബര്‍ട്ട് ഓവന്റെ സഹകരണ ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്. സാമൂഹിക ക്ഷേമത്തിലും മനുഷ്യനന്മയിലും

Read more

കേന്ദ്രത്തിന്റെ മള്‍ട്ടി സ്‌റ്റേറ്റ് സംഘ രൂപീകരണത്തിനെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് നിയമപരവും ഔദ്യോഗികവുമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി. മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ് നിലവില്‍

Read more

എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

എംവിആര്‍ കാന്‍സര്‍ സെന്ററിലെ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ഏറക്കോടന്‍ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഖാലിദ്,

Read more

ലാഡറിന്റെ പാലക്കാട് ബ്രാഞ്ചില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) ന്റെ പാലക്കാട് ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ഡയറക്ടര്‍ കെ.വി. മണികണ്ഠന്‍

Read more

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാമിത്രം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വൈപ്പിന്‍ എം.എല്‍.എ കെ എന്‍. ഉണ്ണികൃഷ്ണന്‍ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക്

Read more

പുതിയ മള്‍ട്ടി സംഘങ്ങളുടെ ‘ബാങ്കിങ്’ കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐ.യുടെ നിലപാട് തേടി

പുതിയതായി തുടങ്ങിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ഓണ്‍ലൈന്‍ പണമിടപാട് ഉള്‍പ്പടെയുള്ള ക്രഡിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ അഭിപ്രായം തേടി. ആര്‍.ബി.ഐ.യുടെ ബാങ്കിങ്

Read more

മാങ്കുളം ബാങ്കിന്റെ ഫാഷന്‍ഫ്രൂട്ട് കൃഷിക്കും കുറുവസംഘത്തിന്റെ നേഴ്‌സറി പ്ലാന്റിനും സര്‍ക്കാര്‍ സഹായം

മാങ്കുളം സഹകരണ ബാങ്കിന്റെ സമഗ്രകാര്‍ഷിക വികസന പദ്ധതിക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. മാങ്കുളം പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി ബാങ്ക് നടത്തുന്ന ഫ്രാഷന്‍ഫ്രൂട്ട്, കാലത്തീറ്റ പുല്ല്, പച്ചക്കറി എന്നിവയുടെ

Read more

പ്രതിസന്ധി നേരിടുന്ന സംഘങ്ങള്‍ക്ക് ഗ്യാരന്റി ബോര്‍ഡുവഴി നാലുകോടിരൂപവരെ പലിശരഹിത വായ്പ

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു. ഇതിനുള്ള പദ്ധതിരേഖ തയ്യാറാക്കി കഴിഞ്ഞു. നാലുകോടിരൂപവരെ പലിശ

Read more

ലാഡറില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ( ലാഡര്‍) നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചു.

Read more

വഴിയോര കച്ചവടക്കാർക്കായി സഹകരണ വകുപ്പിന്റെ വായ്പാ പദ്ധതി 

വഴിയോര കച്ചവടക്കാരെയും, ചെറുസംരഭകരെയും കൊള്ളപലിശക്കാരിൽ നിന്ന് രക്ഷിക്കാനായി സഹകരണ വകുപ്പിന്റെ പുതിയ പദ്ധതി. സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ആയിരകണക്കിന് ആളുകൾക്ക്

Read more
error: Content is protected !!