മുഴുവന്‍ സംഘങ്ങളിലും പദ്ധതി നടപ്പാക്കും
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കുന്ന ‘കുടുംബത്തിനൊരു കരുതല്‍ ധനം പദ്ധതി’ മുഴുവന്‍ പ്രൈമറി സംഘങ്ങളിലും നടപ്പാക്കാന്‍ സഹകാരികളുടെ യോഗം തീരുമാനിച്ചു. ജനങ്ങളില്‍
Read more