ഗുജറാത്ത് സഹകരണബാങ്കിനു 106.5 കോടി രൂപ ലാഭം; ബിസിനസ് 21,000 കോടി രൂപ കവിഞ്ഞു

ഗുജറാത്ത് സംസ്ഥാനസഹകരണബാങ്കിന്റെ ബിസിനസ് 21,000കോടി രൂപ കവിഞ്ഞു. 106.59 കോടി രൂപയാണു ലാഭം. 65-ാംവാര്‍ഷികപൊതുയോഗത്തില്‍ അറിയിച്ചതാണിത്. ഓഹരിയുടമകള്‍ക്കു 15 ശതമാനം ലാഭവീതം നല്‍കും. 2024 മാര്‍ച്ച് 31ലെ

Read more

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിക്കു നിവേദനം

ക്ഷീരകര്‍ഷകരെ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ ആവശ്യപ്പെട്ടു. പുതുതായി ചുമതലയേറ്റ കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ഡയറിയിങ് വകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യനു

Read more

ഇ.എം.എസ്.അനുസ്മരണം നടത്തി

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണആശുപത്രി ഇ.എം.എസ്സിന്റെ 115-ാം ജന്‍മദിനത്തോടനുബന്ധിച്ച് ഇ.എം.എസ്. അനുസ്മരണം നടത്തി. ഇ.എം.എസ്.പ്രതിമയില്‍ ഇ.എം.എസ്സിന്റെ മകള്‍ ഇ.എം. രാധ മാലയിട്ടു. ആശുപത്രി വൈസ് ചെയര്‍മാന്‍

Read more

പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിനുള്ള മാര്‍ഗരേഖ പുതുക്കി

പട്ടികവര്‍ഗ സഹകരണ സംഘങ്ങളുടെ ചെറുകിട വനവിഭവസംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 18 നിര്‍ദ്ദേശങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ധനസഹായത്തിനുള്ള യോഗ്യത, ധനസഹായ

Read more

സഹകരണ ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്‌സപര്‍ട്ടിനെ നിയമിക്കുന്നു

ക്ഷീരവികസനവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എക്‌സ്പര്‍ട്ടിനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 19നു രാവിലെ 11മണിക്കു ക്ഷീരവികസനവകുപ്പുഡയറക്ടറേറ്റില്‍ അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ക്കു രേഖകളുമായി നേരിട്ടുവന്നു

Read more

എം-ഡിറ്റില്‍ എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

സഹകരണഎഞ്ചിനിയറിങ് കോളേജായ കോഴിക്കോട് ഉള്ള്യേരിയിലെ എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം-ഡിറ്റ്) 2024ലെ എന്‍.ആര്‍.ഐ. ക്വാട്ടയിലേക്കു പ്രവേശനം ആരംഭിച്ചു. സിവില്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ്

Read more

കേരളബാങ്ക് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡുകള്‍ നല്‍കി

കേരളബാങ്കിന്റെ കുടിശ്ശികനിവാരണത്തിന്റെ ഭാഗമായി പ്രസിഡന്‍ഷ്യല്‍ അവാര്‍ഡുകള്‍ നല്‍കി. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ നിഷ്‌ക്രിയആസ്തി 25%കുറച്ച

Read more

നടക്കുതാഴ ബാങ്കിന്റെ ഇന്‍സന്റീവ് വിതരണം 15ന് 

വടകര നടക്കുതാഴ സര്‍വീസ് സഹകരണബാങ്ക് കൃത്യമായി വായ്പ തിരിച്ചടച്ച അംഗങ്ങളെ അനുമോദിക്കുകയും ഇന്‍സന്റീവ് വിതരണം ചെയ്യുകയും ചെയ്യും. ജൂണ്‍ 15നുവൈകിട്ടു നാലിന് വടകര മുനിസിപ്പല്‍ പാര്‍ക്കിലാണിത്. സഹകരണ

Read more

വിദേശജോലിക്ക് ബത്തേരി അര്‍ബന്‍ബാങ്ക് 15 ലക്ഷംവരെ വായ്പ നല്‍കും

വിദേശങ്ങളില്‍ ജോലിക്കുപോകുന്നവര്‍ക്കു വയനാട് സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ സഹകരണബാങ്ക് 15 ലക്ഷം രൂപവരെ വായ്പ നല്‍കും. ചെയര്‍മാന്‍ ഡി.പി. രാജശേഖരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. 17 കോടി രൂപ ഇതിനായി

Read more

മുരളീധര്‍ മോഹോല്‍, കൃഷന്‍പാല്‍ ഗുര്‍ജര്‍ എന്നിവര്‍ സഹമന്ത്രിമാര്‍

സഹകരണത്തിനു ബി.ജെ.പി. പ്രത്യേകപ്രാധാന്യം നല്‍കുന്നു കേന്ദ്ര സഹകരണനയം ഈ വര്‍ഷം നടപ്പാക്കും കേന്ദ്ര സഹകരണമന്ത്രാലയത്തില്‍ ഇക്കുറി രണ്ടു സഹമന്ത്രിമാരെ നിയമിച്ചു. മുരളീധര്‍ മോഹോല്‍, കൃഷന്‍പാല്‍ ഗുര്‍ജര്‍ എന്നിവരാണു

Read more