പ്രാഥമിക സംഘങ്ങളില്‍ പൊതു സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു 

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ പൊതു സോഫ്റ്റ്‌വെയര്‍ സംവിധാനം സ്ഥാപിക്കുന്നതിനു സഹകരണ വകുപ്പ് ടെണ്ടര്‍ ക്ഷണിച്ചു. വിശദമായ വിജ്ഞാപനവും RFP ( റിക്വസ്റ്റ് ഫോര്‍

Read more

അശരണരായസഹകാരികള്‍ക്കുള്ളആശ്വാസനിധി സ്‌കീം; അപേക്ഷകര്‍ക്കുള്ള വരുമാനപരിധി മൂന്നു ലക്ഷമാക്കി

അശരണരായ സഹകാരികളെ സഹായിക്കുന്നതിനുള്ള ആശ്വാസനിധി സ്‌കീം പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതില്‍ സഹായം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനപരിധി മൂന്നു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നേരത്തേ വരുമാനപരിധി വര്‍ഷത്തില്‍

Read more

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം

കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രശസ്ത കാന്‍സര്‍ ഹോസ്പിറ്റലുകളില്‍ മജ്ജ മാറ്റിവയ്ക്കല്‍

Read more

കേരള ബാങ്ക് പ്രസിഡണ്ട് കടന്നപ്പള്ളി പാണപ്പുഴ ബാങ്ക് സന്ദർശിച്ചു

കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ കടന്നപ്പള്ളി പാണപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രാഥമിക സഹകരണ ബാങ്കുകൾ മുഖേന ഡിജിറ്റൽ പെയ്മെൻറ് സമ്പ്രദായം

Read more

മെഡിസെപ് പദ്ധതി ഉടനെ നടപ്പാക്കും ; പ്രതിമാസ പ്രീമിയം 500 രൂപ – മന്ത്രി കെ.എന്‍. ബാലഗോപാല്‍

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് അടിയന്തരമായി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നു ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. പദ്ധതിപ്രകാരം ജീവനക്കാര്‍ പ്രതിമാസം 500

Read more

കെ.എസ്. മണി നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍

നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയെ തെരഞ്ഞെടുത്തു.   2020 മുതല്‍ മലബാര്‍ മേഖല യൂണിയന്‍ പ്രസിഡന്റായ കെ.എസ്.

Read more

നിക്ഷേപ സമാഹരണ യജ്ഞം: ജില്ലയില്‍ 700 കോടി സമാഹരിക്കും

സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള നാല്‍പത്തിരണ്ടാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിന്നും 700 കോടി രൂപ സമാഹരിക്കാന്‍ പ്രാഥമിക ബാങ്ക് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു.

Read more

ഏ.ആര്‍. നഗര്‍ സഹകരണ ബാങ്ക് മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു

ഏ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. ഒന്നര ഏക്കര്‍ പാടത്ത് ഒരുക്കിയിരിക്കുന്ന കൃഷിത്തോട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത് അലി, സര്‍വീസ്

Read more

ഹാന്‍ടെക്സിന് മുന്നില്‍ തൊഴിലാളി സത്യാഗ്രഹം

കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് ഹാന്‍ടെക്‌സ് നല്‍കാനുള്ള തുക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും സഹകാരികളും സത്യാഗ്രഹം നടത്തി. ഹാന്‍ടെക്‌സ് ഹെഡ് ഓഫീസിനു മുന്നില്‍ കൈത്തറി തൊഴിലാളി

Read more

സഹകരണ ചിട്ടി സ്‌കീം ഏകീകരിക്കും – മന്ത്രി വി.എന്‍. വാസവന്‍

സഹകരണ സംഘങ്ങളിലെ മാസ നിക്ഷേപ പദ്ധതി (ചിട്ടി സ്‌കീം) ഏകീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമ സഭയില്‍ അറിയിച്ചു. സഹകരണ നിയമ ഭേദഗതിയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്ന്

Read more
error: Content is protected !!