കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ വൈക്കം താലൂക്ക് കമ്മറ്റി: വാസന പ്രസന്നന്‍ പ്രസിഡന്റ്

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി) വൈക്കം താലൂക്ക് സമ്മേളനം സി. കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എന്‍. രേണുക അധ്യക്ഷത വഹിച്ചു.

Read more

സഹകരണ ബാങ്കിങ്ങിന്റെ നിലനില്‍പ്പ് ഭീഷണിയില്‍

സഹകരണ ബാങ്കിങ് മേഖല വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. വ്യാവസായികവത്കരണത്തിനു ശേഷം തൊഴിലാളികളിലുണ്ടാക്കിയ അരക്ഷിത ബോധമാണു സഹകരണ പ്രസ്ഥാനത്തിന്റെ പിറവിക്കു വഴിയൊരുക്കിയത്. അതിജീവനത്തിനായി കൂട്ടായ്മ രൂപവത്കരിച്ച് ജീവിതാവശ്യങ്ങള്‍

Read more

കോട്ടയത്ത് നാലേക്കറില്‍ അക്ഷര മ്യൂസിയം ഉയരുന്നു

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ( എസ്.പി.സി.എസ് ) കോട്ടയം നാട്ടകത്തെ ഇന്ത്യാ പ്രസ് കോമ്പൗണ്ടില്‍ പണിയുന്ന അക്ഷര മ്യൂസിയത്തിനു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ തറക്കല്ലിട്ടു.

Read more

കോഴിക്കോട് ജില്ലാ സഹകരണാശുപത്രിക്ക് ഡി.എന്‍.ബി. കോഴ്‌സിന് അനുമതി

ഡോക്ടര്‍മാര്‍ക്കു ബിരുദാനന്തര പഠനത്തിനുള്ള DNB കോഴ്‌സ് നടത്തുന്നതിനു കോഴ്‌ക്കോട് ജില്ലാ സഹകരണാശുപത്രിക്കു നാഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് അനുമതി നല്‍കി. ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ DNB കോഴ്‌സും

Read more

സഹകരണ പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് 15 വരെ നീട്ടി

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു 2021-22 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി മാര്‍ച്ച് 15 വരെ സമര്‍പ്പിക്കാം. sahakaranapension.org എന്ന പോര്‍ട്ടല്‍ മുഖേന

Read more

എം. മെഹബൂബിനെ ആദരിച്ചു

കേരള സംസ്ഥാന സഹകരണ ബാങ്ക് ( കേരള ബാങ്ക് ) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിനെ കോഴിക്കോട് അത്തോളി സര്‍വീസ് സഹകരണ

Read more

ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ സോളാര്‍ ബോട്ടുകള്‍ യാത്ര തുടങ്ങി

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ടൂറിസം മേഖലയില്‍ സോളാര്‍ ബോട്ട് സര്‍വീസ്

Read more

ജനപ്രിയ ഫുഡ്‌സിന്റെ പെരുവയല്‍ കൊടശ്ശേരി താഴത്ത് പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങി

കോഴിക്കോട് ഡിസ്ട്രിക്ട് കലക്ഷന്‍ ഏജന്റ്‌സ് വെല്‍ഫെയര്‍ കോ: ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജനപ്രിയ ഫുഡ്‌സിന്റെ പെരുവയല്‍ കൊടശ്ശേരി താഴത്ത് ആരംഭിച്ച പ്രൊഡക്ഷന്‍ യൂണിറ്റ് എം.കെ.രാഘവന്‍ എം.പി

Read more

മുളക്കുഴ സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി രണ്ടാംഘട്ട ധനസഹായം വിതരണം ചെയ്തു

മുളക്കുഴ സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി രണ്ടാംഘട്ട ധനസഹായം ചെങ്ങന്നുര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ജസ്സി .കെ. ഏബ്രഹാം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ്

Read more

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; എല്ലാ പൊതുപരിപാടികള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ്

Read more
error: Content is protected !!